ബാങ്കിംഗ് റെഗുലേഷൻ ആകട് മായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?
- 1947ൽ ബാങ്കിംഗ് കമ്പനി ആക്ട് എന്ന പേരിലാണ് ഇത് പാസാക്കപ്പെട്ടത്
- 1949 മാർച്ച് 16 മുതൽ ഇത് പ്രാബല്യത്തിൽ വന്നു
- 1965-ൽ, സഹകരണ ബാങ്കുകളെ ഈ നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുത്താൻ നിയമം ഭേദഗതി ചെയ്യുകയും ഇതിനായി 'സെക്ഷൻ 56' എന്ന പുതിയ വകുപ്പ് കൂട്ടിച്ചേർക്കപ്പെടുകയും ചെയ്തു.
Ai, iii ശരി
Bii, iii ശരി
Cഇവയൊന്നുമല്ല
Dഎല്ലാം ശരി
