Challenger App

No.1 PSC Learning App

1M+ Downloads

നിയുക്ത നിയമ നിർമ്മാണത്തിൽ നേരിട്ടുള്ള പ്രത്യേക നിയന്ത്രണവുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

  1. അഡ്മിനിസ്ട്രേറ്റീവ് അതോറിറ്റി രൂപീകരിച്ച ഹൗസ് നിയമങ്ങളുടെയും ചട്ടങ്ങളുടെയും "Laying on table" സാങ്കേതികതയിലൂടെയാണ് ഈ നിയന്ത്രണ സംവിധാനം നടപ്പിലാക്കുന്നത്.
  2. നിയമങ്ങളും ചട്ടങ്ങളും നിയമ നിർമ്മാണ സഭയ്ക്ക് മുമ്പാകെ വയ്ക്കുക എന്നതാണ് ഈ ഘട്ടത്തിൽ ചെയ്യുന്നത്.
  3. ഒരു കോമൺവെൽത്ത് രാജ്യങ്ങളിലും പിന്തുടരാത്ത ഒരു നടപടി ക്രമമാണ് Laying On The Table.

    A2 മാത്രം ശരി

    B1, 2 ശരി

    C1, 3 ശരി

    D1 തെറ്റ്, 3 ശരി

    Answer:

    B. 1, 2 ശരി

    Read Explanation:

    ♦ Laying On The Table മിക്കവാറും എല്ലാ കോമൺവെൽത്ത് രാജ്യങ്ങളിലും പിന്തുടരുന്ന ഒരു നടപടി ക്രമമാണ് Laying On The Table . ഇത് രണ്ട് ഉദ്ദേശ്യങ്ങൾ നിറവേറ്റുന്നു: ♦നിയുക്ത നിയമനിർമ്മാണത്തിലൂടെ എക്സിക്യൂട്ടീവ് അധികാരികൾ എന്തൊക്കെ നിയമങ്ങളാണ് ഉണ്ടാക്കിയതെന്ന് നിയമനിർമ്മാണ സഭയെ അറിയിക്കാൻ ഇത് സഹായിക്കുന്നു. ♦ ഉണ്ടാക്കിയതോ നിർമ്മിക്കാൻ നിർദ്ദശിച്ചതോ ആയ നിയമങ്ങളെ ചോദ്യം ചെയ്യാനോ വെല്ലുവിളിക്കാനോ നിയമ നിർമ്മാണസഭാംഗങ്ങൾക്ക് ഇത് ഒരു ചർച്ചാവേദി ഒരുക്കുന്നു.


    Related Questions:

    കേരള അഡ്മിനിസ്ട്രേറ്റീവ് സർവ്വീസ് രൂപീകരിക്കാൻ ഇടയാക്കിയ നിയമം ?
    കേരളത്തിലെ നിലവിലെ ഗവർണർ:

    ചുവടെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകളെതെല്ലാം

    1. റവന്യൂ വകുപ്പിനെ റവന്യൂ ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് വകുപ്പ് എന്ന് പുനർനാമകരണം ചെയ്തത് 2010 നാണ്
    2. കേര ദുരന്തനിവാരണ അതോറിറ്റിയുടെ സമ്മേളനങ്ങൾ വിളിച്ച് ചേർക്കുന്നത് മുഖ്യമന്ത്രിയാണ്

      റൂൾ ഓഫ് ഫെയർഹിയറിങ്ങുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

      1. സ്വാഭാവിക നീതിയുടെ അടിസ്ഥാനതത്വമാണ് റൂൾ ഓഫ് ഫെയർഹിയറിങ്.
      2. എതിർകക്ഷിയുടെ അഭിപ്രായം കേൾക്കാതെ ഒരു കേസിലും വിധി പറയരുത് എന്നതാണ് ഈ സിദ്ധാന്തം കൊണ്ട് ഉദ്ദേശിക്കുന്നത്.
        ജനന, മരണ, വിവാഹ രജിസ്ട്രേഷനുകൾ നടത്തുന്നതിനും സർട്ടിഫിക്കറ്റുകൾ നല്കുന്നതിനുമുള്ള ഇ-ഗവേണൻസ് സോഫ്റ്റ്‌വെയർ ഏത് ?