ചുവടെ നല്കിയിരിക്കുന്നവയിൽ 'ഭൂമധ്യരേഖാന്യൂനമർദമേഖല'യുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകളേതെല്ലാം ?
- ഭൂമധ്യരേഖാപ്രദേശത്തെ ഉയർന്ന താപനില കാരണം വായു ചൂടായി വികസിച്ചുയരുന്നതാണ് ഭൂമധ്യരേഖാന്യൂനമർദമേഖല രൂപം കൊള്ളാൻ കാരണം.
- ലംബദിശയിൽ വായുപ്രവാഹമുണ്ടാകുന്ന ഈ മേഖലയിൽ കാറ്റുകൾ വീശുന്നില്ല
- ഈ മർദമേഖലയെ നിർവാതമേഖല എന്ന് വിളിക്കുന്നു
Aii മാത്രം ശരി
Bഇവയൊന്നുമല്ല
Cഎല്ലാം ശരി
Diii മാത്രം ശരി
