App Logo

No.1 PSC Learning App

1M+ Downloads

ഭരണപരമായ ന്യായവിധിയുടെ വളർച്ചയ്ക്കുള്ള കാരണമായ പെരുമാറ്റ മാനദണ്ഡങ്ങൾ രൂപപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

  1. സാധാരണ കോടതികളുടെ പ്രധാന ഉദ്ദേശം തർക്കങ്ങൾ തീർപ്പാക്കുക എന്നതാണ്.
  2. മനുഷ്യരുടെ പെരുമാറ്റത്തിന്റെ മാനദണ്ഡങ്ങൾ നിശ്ചയിക്കേണ്ടത് നിയമ നിർമ്മാണ സഭയാണ്.
  3. ഈ മാനദണ്ഡങ്ങൾ നടപ്പിലാക്കുന്നതിൽ നിന്ന് ഉണ്ടാകുന്ന തർക്കങ്ങൾ കൈകാര്യം ചെയ്യാൻ അഡ്മിനിസ്ട്രേറ്റീവ് കോടതികൾ മാത്രം മതിയാകില്ല.

    Aരണ്ടും മൂന്നും ശരി

    Bഎല്ലാം ശരി

    Cഒന്നും രണ്ടും ശരി

    Dഇവയൊന്നുമല്ല

    Answer:

    C. ഒന്നും രണ്ടും ശരി

    Read Explanation:

    ഈ മാനദണ്ഡങ്ങൾ നടപ്പിലാക്കുന്നതിൽ നിന്ന് ഉണ്ടാകുന്ന തർക്കങ്ങൾ കൈകാര്യം ചെയ്യാൻ അഡ്മിനിസ്ട്രേറ്റീവ് കോടതികൾ മാത്രം മതിയാകും.


    Related Questions:

    കേരള സംസ്ഥാന ഇലക്ട്രിസിറ്റി റഗുലേറ്ററി കമ്മീഷനിൽ ചെയർമാൻ ഉൾപ്പെടെ അംഗങ്ങളുടെ എണ്ണം എത്ര?
    നാഷണൽ ട്രസ്റ്റ് നിയമത്തിന്റെ പരിധിയിൽ വരുന്ന ഭിന്നശേഷിക്കാർക്ക് ആരോഗ്യ ഇൻഷുറൻസ് നൽകുന്നതിനുള്ള പദ്ധതി?
    താഴെ പറയുന്നതിൽ തെറ്റായ പ്രസ്താവന ഏത് ?
    2023 ഏപ്രിലിൽ കേരള റബ്ബർ ബോർഡ് എക്സിക്യുട്ടീവ് ഡയറക്ടറായി നിയമിതനായത് ആരാണ് ?
    മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി നൽകുന്ന ജോബ് കാർഡിന്റെ കാലാവധി എത്ര വർഷമാണ്.