താഴെ പറയുന്നവയിൽ ഗാട്ട് (GATT) കരാറുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?
- 1948-ൽ സ്ഥാപിതമായ ഒരു അന്താരാഷ്ട്ര കരാറാണ് ഗാട്ട് (GATT - താരിഫും വ്യാപാരവും സംബന്ധിച്ച പൊതു ഉടമ്പടി)
- ഇന്ത്യ ഉൾപ്പെടെ 23 രാജ്യങ്ങളായിരുന്നു സ്ഥാപകാംഗങ്ങളായി ഉണ്ടായിരുന്നത്.
- 1995 ജനുവരി 1-ന് ഗാട്ട് കരാറിന് പകരമായി ലോക വ്യാപാര സംഘടന (WTO) നിലവിൽ വന്നു.
- ഗാട്ടിലെന്നപോലെ ലോക വ്യാപാര സംഘടനയിലും ഇന്ത്യ സ്ഥാപകാംഗമാണ്.
Ai, iii ശриയാണ്
Bi, ii, iii ശриയാണ്
Ci, ii ശриയാണ്
Di, ii, iii, iv ശриയാണ്
