Challenger App

No.1 PSC Learning App

1M+ Downloads

താഴെ നല്കിയിരിക്കുന്ന പ്രസ്താവനകളിൽ ഹരിതവിപ്ലവവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. ഹരിത വിപ്ലവം പയർവർഗ്ഗങ്ങളുടെ ഉൽപ്പാദനം ഗണ്യമായി വർദ്ധിപ്പിച്ചു.
  2. ഹരിത വിപ്ലവം ഭക്ഷ്യധാന്യ ഉൽപ്പാദനത്തിൽ ഇന്ത്യയെ സ്വയംപര്യാപ്തതയിലേക്ക് നയിച്ചു.
  3. ഹരിത വിപ്ലവം പ്രധാനമായും ഗോതമ്പിന്റെയും നെല്ലിന്റെയും ഉൽപ്പാദനം വർദ്ധിപ്പിച്ചു.
  4. ഹരിത വിപ്ലവത്തിന്റെ ഭാഗമായി ജലസേചന പദ്ധതികളുടെ വ്യാപനം നടന്നു.

    AA) പ്രസ്താവനകൾ ii, iii, iv ശരിയാണ് പ്രസ്താവന i ശരിയല്ല

    BB) പ്രസ്താവനകൾ i, iii, iv ശരിയാണ് പ്രസ്താവന ii ശരിയല്ല

    CC) പ്രസ്താവനകൾ i, ii ശരിയാണ് പ്രസ്താവനകൾ iii, iv ശരിയല്ല

    DD) പ്രസ്താവനകൾ i, iii ശരിയാണ് പ്രസ്താവനകൾ ii, iv ശരിയല്ല

    Answer:

    A. A) പ്രസ്താവനകൾ ii, iii, iv ശരിയാണ് പ്രസ്താവന i ശരിയല്ല

    Read Explanation:

    • i. തെറ്റ്: ഹരിതവിപ്ലവം പ്രധാനമായും ഗോതമ്പ്, നെല്ല് തുടങ്ങിയ ധാന്യങ്ങളുടെ ഉൽപ്പാദനമാണ് വർദ്ധിപ്പിച്ചത്. പയർവർഗ്ഗങ്ങളുടെ ഉൽപ്പാദനത്തിൽ കാര്യമായ വർദ്ധനവ് ഇതിലൂടെ ഉണ്ടായില്ല.

    • ii. ശരി: ഹരിതവിപ്ലവത്തിന്റെ ഫലമായി ഇന്ത്യ ഭക്ഷ്യധാന്യ ഉൽപ്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിച്ചു.

    • iii. ശരി: ഉയർന്ന വിളവ് തരുന്ന വിത്തിനങ്ങളുടെ (HYV seeds) ഉപയോഗത്തിലൂടെ ഗോതമ്പിന്റെയും നെല്ലിന്റെയും ഉൽപ്പാദനമാണ് പ്രധാനമായും വർദ്ധിച്ചത്.

    • iv. ശരി: ഹരിതവിപ്ലവ വിജയത്തിനായി ജലസേചന സൗകര്യങ്ങളും പദ്ധതികളും വ്യാപകമായി നടപ്പിലാക്കി.


    Related Questions:

    ഇന്ത്യയിൽ ബാങ്ക് ദേശസാൽകരണം നടത്തിയത് ഏത് വർഷമാണ് ?
    The first Five Year Plan undertaken by the Planning Commission was based on ;
    12-൦ പഞ്ചവത്സര പദ്ധതിയുടെ ലക്ഷ്യങ്ങള്‍.
    രണ്ടാം പഞ്ചവത്സര പദ്ധതിയിൽ ആരംഭിച്ച ഭക്രാനംഗൽ അണക്കെട്ടിന്റെ ശില്പി ആരാണ്?
    ഇരുപതിന പരിപാടി കൊണ്ടുവന്നതാര്?