ചുവടെ നല്കിയിരിക്കുന്നവയിൽ അക്ഷാംശീയസ്ഥാനം താപവിതരണത്തെ സ്വാധീനിക്കുന്നതുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകളേതെല്ലാം ?
- സൂര്യപ്രകാശം ഏറെക്കുറെ ലംബമായി പതിക്കുന്ന ഭൂമധ്യരേഖാപ്രദേശങ്ങളിൽ താപനില വളരെ കൂടുതലായിരിക്കും.
- ഭൂമിയ്ക്ക് ഗോളാകൃതിയായതിനാൽ മധ്യരേഖയിൽ നിന്നും ധ്രുവങ്ങളോടടുക്കുമ്പോൾ സൂര്യരശ്മികൾ കൂടുതൽ ചരിഞ്ഞുപതിക്കുന്നു
- സൂര്യരശ്മികൾ കൂടുതൽ ചരിഞ്ഞുപതിക്കുന്നത് കാരണം ഇരുധ്രുവങ്ങളോട് അടുക്കുമ്പോൾ താപനില ക്രമേണ കുറഞ്ഞുവരുന്നു.
A2 മാത്രം ശരി
B1 മാത്രം ശരി
Cഎല്ലാം ശരി
Dഇവയൊന്നുമല്ല
