Challenger App

No.1 PSC Learning App

1M+ Downloads

കരിമ്പുഴ വന്യജീവി സങ്കേതംവുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

  1. തമിഴ്നാട്ടിലെ മുക്കുറുത്തി ദേശീയോദ്യാനവുമായി  അതിർത്തി പങ്കിടുന്ന കേരളത്തിലെ  വന്യജീവി സങ്കേതമാണ് കരിമ്പുഴ
  2. 2020 ലാണ് കരിമ്പുഴ വന്യജീവി സങ്കേതമായി പ്രഖ്യാപിക്കപ്പെട്ടത്
  3. അമരമ്പലം വനമേഖലയും വടക്കേകോട്ട വനമേഖലയും കരിമ്പുഴ വന്യജീവി സങ്കേതത്തിന്റെ ഭാഗമാണ്.
  4. ന്യൂഅമരമ്പലം വന്യജീവി സങ്കേതം എന്നും കരിമ്പുഴ വന്യജീവി സങ്കേതം അറിയപ്പെടുന്നു. 

    Aiii മാത്രം

    Bഇവയെല്ലാം

    Ci മാത്രം

    Dii, iv എന്നിവ

    Answer:

    B. ഇവയെല്ലാം

    Read Explanation:

    കരിമ്പുഴ വന്യജീവി സങ്കേതം

    • കേരളത്തിലെ പതിനെട്ടാമത് വന്യജീവി സങ്കേതമാണ് കരിമ്പുഴ വന്യജീവി സങ്കേതം.
    • 2020 ലാണ് കരിമ്പുഴ വന്യജീവി സങ്കേതമായി പ്രഖ്യാപിക്കപ്പെട്ടത്.
    • മലപ്പുറം ജില്ലയിലാണ് കരിമ്പുഴ വന്യജീവി സങ്കേതം സ്ഥിതിചെയ്യുന്നത്
    • മലപ്പുറം ജില്ലയിലെ ആദ്യ വന്യജീവി സങ്കേതമാണ് കരിമ്പുഴ.

    • തമിഴ്നാട്ടിലെ മുക്കുറുത്തി ദേശീയോദ്യാനവുമായി  അതിർത്തി പങ്കിടുന്ന കേരളത്തിലെ  വന്യജീവി സങ്കേതമാണ് കരിമ്പുഴ 
    • അമരമ്പലം വനമേഖലയും വടക്കേകോട്ട വനമേഖലയും കരിമ്പുഴ വന്യജീവി സങ്കേതത്തിന്റെ ഭാഗമാണ്.
    • ന്യൂഅമരമ്പലം വന്യജീവി സങ്കേതം എന്നും കരിമ്പുഴ വന്യജീവി സങ്കേതം അറിയപ്പെടുന്നു.

    Related Questions:

    Nellikampetty Reserve was established in?
    നെല്ലിക്കാംപെട്ടി ഗെയിം സാങ്ച്വറിയുടെ ആദ്യ വാർഡൻ ആരാണ് ?
    പശ്ചിമഘട്ടത്തിലെ മഴനിഴൽ പ്രദേശത്ത് സ്ഥിതിചെയ്യുന്ന കേരളത്തിലെ ഏക വന്യജീവി സങ്കേതം?
    റെഡ് ഡേറ്റാ ബുക്കിൽ ഇടം നേടിയ വന്യജീവി സങ്കേതം ഏതാണ് ?
    What unique animal species, besides the Grizzled Giant Squirrel, is mentioned as being present in Chinnar Wildlife Sanctuary?