ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്ഥാവന ഏതല്ലാം ?
- i. സ്ത്രീക്കും പുരുഷനും തുല്യവേതനം നൽകണം.
- ii. 15 ദിവസത്തിനകം തൊഴിൽ നൽകാത്തപക്ഷം തൊഴിൽ രഹിത വേതനം നൽകണം.
- iii. തൊഴിൽ ചെയ്യാൻ സന്നദ്ധരായാൽ അപേക്ഷിച്ച് 15 ദിവസത്തിനകം തദ്ദേശീയ ജോലികൾ നൽകണം.
A2 മാത്രം ശരി
B1 മാത്രം ശരി
Cഇവയൊന്നുമല്ല
Dഎല്ലാം ശരി