Challenger App

No.1 PSC Learning App

1M+ Downloads

"തൊണ്ണൂറാം ആണ്ട് ലഹള 'യുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏവ

  1. അയ്യങ്കാളി ആയിരുന്നു ഈ സമരത്തിന് നേതൃത്വം നൽകിയത്
  2. കൊല്ലവർഷം 1190 ലാണ് ഈ ലഹള നടന്നത്
  3. പുലയസമുദായത്തിലെ കുട്ടികളുടെ സ്‌കൂൾ പ്രവേശനവുമായി ബന്ധപ്പെട്ടിരിക്കുന്നു
  4. ശ്രീമൂലം തിരുന്നാളിന്റെ ഭരണകാലത്തായിരുന്നു ഈ പ്രക്ഷോഭണം ആരംഭിച്ചത്

    Aഎല്ലാം ശരി

    Bi, iii, iv ശരി

    Civ മാത്രം ശരി

    Dഇവയൊന്നുമല്ല

    Answer:

    B. i, iii, iv ശരി

    Read Explanation:

    .തൊണ്ണൂറാം ആണ്ട് ലഹള (1915-ൽ നടന്നത്) എന്നത് അയ്യങ്കാളിയുടെ നേതൃത്വത്തിൽ പിന്നോക്ക സമുദായത്തിലെ കുട്ടികൾക്ക് സ്കൂൾ പ്രവേശനം നിഷേധിച്ചതിനെതിരെയുണ്ടായ ശക്തമായ പ്രക്ഷോഭമാണ്, കൊല്ലവർഷം 1090-ൽ നടന്നതുകൊണ്ട് ഈ പേര് ലഭിച്ചു, ശ്രീമൂലം തിരുനാളിന്റെ ഭരണകാലത്ത് നടന്ന ഈ സമരം ഊരുട്ടമ്പലം ലഹള എന്നും അറിയപ്പെടുന്നു, ഇത് ജാതിവിവേചനത്തിനെതിരായ ഒരു പ്രധാന പോരാട്ടമായിരുന്നു


    Related Questions:

    കേന്ദ്ര മന്ത്രിയായ ഏക മലയാളി വനിത ആരായിരുന്നു ?
    S.N.D.P. യുടെ നേതൃത്വത്തിലുണ്ടായിരുന്ന സുപ്രസിദ്ധ കവിയായിരുന്നു :
    കേരള നവോഥാനത്തിലെ ആദ്യ രക്തസാക്ഷി എന്നറിയപ്പെടുന്നത് ?
    1936-ലെ ക്ഷേത്ര പ്രവേശന വിളംബരത്തിനുശേഷം 'ഹരിജനങ്ങളും മനുഷ്യരായി' എന്ന് പറഞ്ഞതാര് ?
    തിരുവിതാംകൂറിൻറെ വന്ദ്യവയോധികൻ എന്നറിയപ്പെടുന്നത്?