' പ്രോലോഗ് ' കമ്പ്യൂട്ടർ പ്രോഗ്രാം ലാംഗ്വേജുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏതൊക്കെയാണ് ?
- ' Programming Logic ' എന്നതിന്റെ ചുരുക്കെഴുത്താണ് പ്രോലോഗ്
- പ്രോലോഗ് വികസിപ്പിച്ചഫ്രഞ്ച് കമ്പ്യൂട്ടർ ശാസ്ത്രജ്ഞൻ - അലെൻ കോൾമറാവർ
- .pl, .pro, .P എന്നിവയെല്ലാം പ്രോലോഗ് ഫയൽ എക്സ്റ്റൻഷനാണ്
- പ്രോലോഗ് കമ്പ്യൂട്ടർ പ്രോഗ്രാം ലാംഗ്വേജ് ആദ്യമായി പുറത്തിറങ്ങിയ വർഷം - 1972
A1 , 2 , 3 ശരി
B2 , 3 , 4 ശരി
C1 , 2 , 4 ശരി
Dഇവയെല്ലാം ശരി