App Logo

No.1 PSC Learning App

1M+ Downloads

താഴെ പറയുന്ന പ്രസ്താവനകളിൽ ' ടൈഗർ ഓർക്കിഡ് ' എന്ന അപൂർവ്വ ഇനം ഓർക്കിഡുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏതൊക്കെയാണ് ?  

  1. ടൈഗർ ഓർക്കിഡിന്റെ  ശാസ്ത്രീയ നാമം - ഗ്രാമോഫില്ലം സ്പെസിയോസം 

  2. ഇന്തോനേഷ്യ , ഫിലിപ്പീൻസ് എന്നിവിടങ്ങളിൽ കാണപ്പെടുന്ന ഈ സസ്യങ്ങൾ ഇന്ത്യയിൽ കണ്ടെത്തിയിട്ടില്ല  

  3. കടുവയുടെ തൊലിയോട് സാമ്യമുള്ള വലുതും തിളക്കമുള്ളതുമായ പൂക്കളുള്ള ഈ ഓർക്കിഡ് ഒന്നിടവിട്ട വർഷങ്ങളിൽ പൂവിടാറുണ്ട്  

A1 , 2 ശരി

B2 , 3 , 4 ശരി

C1 , 3 , 4 ശരി

Dഇവയെല്ലാം ശരി

Answer:

D. ഇവയെല്ലാം ശരി

Read Explanation:

ടൈഗർ ഓർക്കിഡ് 🔹 ടൈഗർ ഓർക്കിഡിന്റെ ശാസ്ത്രീയ നാമം - ഗ്രാമോഫില്ലം സ്പെസിയോസം 🔹 ഇന്തോനേഷ്യ , ഫിലിപ്പീൻസ് എന്നിവിടങ്ങളിൽ കാണപ്പെടുന്ന ഈ സസ്യങ്ങൾ ഇന്ത്യയിൽ കണ്ടെത്തിയിട്ടില്ല 🔹 കടുവയുടെ തൊലിയോട് സാമ്യമുള്ള വലുതും തിളക്കമുള്ളതുമായ പൂക്കളുള്ള ഈ ഓർക്കിഡ് ഒന്നിടവിട്ട വർഷങ്ങളിൽ പൂവിടാറുണ്ട് 🔹 കേരളത്തിൽ ജവഹർലാൽ നെഹ്‌റു ട്രോപ്പിക്കൽ ബൊട്ടാണിക് ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ ഈ അപൂർവ്വ ഇനം ഓർക്കിഡ് വളരുന്നുണ്ട്


Related Questions:

2024 ലെ ലോക മഴക്കാട് ദിനത്തിൻ്റെ പ്രമേയം ?

The acceptable noise level in an industrial area by BIS is in between?

എന്തുകൊണ്ടാണ് കാലോട്രോപിസ് എന്ന കളകളിൽ കന്നുകാലികളോ ആടുകളോ ബ്രൗസ് ചെയ്യുന്നത് ഒരിക്കലും കാണാത്തത്?

താഴെകൊടുത്തിരിക്കുന്ന വാതകങ്ങളിൽ ഹരിതഗൃഹ പ്രഭാവത്തിനു കാരണമാകുന്നതേത്?

Hottest layer of the Atmosphere is?