Challenger App

No.1 PSC Learning App

1M+ Downloads

ഡെലിഗേറ്റഡ് ലെജിസ്ട്രേഷൻ വളർച്ചയ്ക്കുള്ള കാരണങ്ങളുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

  1. നിയുക്ത നിയമനിർമ്മാണ സമ്പ്രദായം എക്സിക്യൂട്ടീവിനെ പരീക്ഷണത്തിന് പ്രാപ്തമാക്കുന്നു.പാർലമെന്റ് നിർമ്മിക്കുന്ന വ്യവസ്ഥകൾ നടപ്പിൽ വരുത്തി അതിനുവേണ്ട മാറ്റങ്ങൾ വരുത്തുവാൻ ഈ സമീപനം അനുവദിക്കുന്നു.
  2. സാമൂഹിക സാമ്പത്തിക നയങ്ങൾ രൂപീകരിക്കു ന്നതിനായി അധികാരികൾക്കും അധികം അധികാരം നൽകേണ്ടതാണ്. പൗരന്മാരുടെ തൊഴിൽ, ആരോഗ്യം, വിദ്യാഭ്യാസം, വ്യാപാര നിയന്ത്രണം തുടങ്ങിയവ മെച്ചപ്പെടുത്തു ന്നതിലെ സങ്കീർണ്ണതകൾ പരിഹരിക്കുവാൻ ഇത് സഹായിക്കുന്നു.

    Aഎല്ലാം ശരി

    B1 മാത്രം ശരി

    C2 മാത്രം ശരി

    Dഇവയൊന്നുമല്ല

    Answer:

    A. എല്ലാം ശരി


    Related Questions:

    കേരള സംസ്ഥാനത്തിലെ തൊഴിൽ വകുപ്പ് മന്ത്രി ആര് ?
    കേരള സംസ്ഥാന സാമൂഹ്യക്ഷേമ ബോർഡിന്റെ ആസ്ഥാനം ?
    കേരള ഭൂപരിഷ്കരണ ആക്ട് 1963 പ്രകാരം ഭൂമിയിലെ അവകാശ രേഖ ലഭിക്കുന്നതിലേക്കായി അപേക്ഷ സമർപ്പിക്കേണ്ടത് ആർക്കാണ്?
    ദേശീയ ദുരന്ത നിവാരണ നിയമം 2005 പ്രകാരം ദേശീയ ദുരന്ത നിവാരണ പദ്ധതിയെക്കുറിച്ച് പരാമർശിക്കുന്ന വകുപ്പ്?
    കേരള നെൽവയൽ തണ്ണീർതട സംരക്ഷണ നിയമം രൂപീകൃതമായത് ഏത് ആക്ട് പ്രകാരമാണ് ?