ചുവടെ കൊടുത്തിരിക്കുന്നവയിൽ പൊതുജനാഭിപ്രായം രൂപീകരിക്കുന്നതിൽ മാധ്യമങ്ങൾ വഹിക്കുന്ന പങ്കുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകളേതെല്ലാം ?
- ഒരു വിഷയം പൊതുജന ശ്രദ്ധയിൽ കൊണ്ടുവരുന്നതിനും അതിൽ പൊതുജനാഭിപ്രായം രുപീകരിക്കുന്നതിനും മാധ്യമങ്ങൾക്ക് കഴിയുന്നു.
- അച്ചടിമാധ്യമങ്ങളും, പരമ്പരാഗതമാധ്യമങ്ങളും ജനങ്ങളിൽ സ്വാധീനം ചെലുത്തുന്നുണ്ട്
- ഡിജിറ്റൽ മീഡിയ, സാമൂഹികമാധ്യമങ്ങൾ എന്നിവ നവമാധ്യമങ്ങൾക്കുദാഹരണങ്ങളാണ്
Aഎല്ലാം ശരി
B1 മാത്രം ശരി
C2 മാത്രം ശരി
Dഇവയൊന്നുമല്ല