App Logo

No.1 PSC Learning App

1M+ Downloads

ചുവടെ കൊടുത്തിരിക്കുന്നവയിൽ 'മിലെ സുർ മേരാ' എന്ന ഗാനവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. 1987 ലാണ് ഇത് രചിക്കപ്പെട്ടത്
  2. 1988 ലാണ് ഇത് രചിക്കപ്പെട്ടത്
  3. 'നാനാത്വത്തിൽ ഏകത്വം' എന്ന ആശയം പ്രതിഫലിപ്പിക്കുന്നുണ്ട്

    Aiii മാത്രം

    Bii, iii എന്നിവ

    Ci, ii

    Dഇവയൊന്നുമല്ല

    Answer:

    B. ii, iii എന്നിവ

    Read Explanation:

    • ഇന്ത്യയുടെ ദേശീയ ഐക്യം ശക്തിപ്പെടുത്തുന്നതിനായി രചിക്കപ്പെട്ടതാണ് 'മിലേ സുർ മേരാ' എന്ന തുടങ്ങുന്ന ഗാനം.

    • 1988 ലാണ് ഇത് രചിക്കപ്പെട്ടത്.

    • 'നാനാത്വത്തിൽ ഏകത്വം' എന്ന ആശയം പ്രതിഫലിപ്പിക്കുന്ന, വിവിധ ഭാഷകളിലെ വരികൾ കോർത്തിണക്കി തയ്യാറാക്കിയതാണ് ഈ ഗാനം


    Related Questions:

    ‘പ്രിമിറ്റീവ് കൾച്ചർ’ (Primitive Culture) എന്ന പുസ്തകത്തിന്റെ രചയിതാവ് ആര്?
    ആരാണ് 'ഇന്ത്യയെ കണ്ടെത്തൽ' എന്ന പുസ്തകം രചിച്ചത് ?
    സാമൂഹീകരണം (Socialisation) എന്നത് എന്താണ്?
    ഒരു വ്യക്തി സ്വന്തം സംസ്കാരത്തെ കുറിച്ച് പഠിക്കുകയും, അത് ശീലിക്കുകയും ചെയ്യുന്നതിനെ എന്താണ് പറയുന്നത് ?
    തെയ്യം കെട്ടുന്നയാൾ എത്ര ദിവസം വരെ വ്രതമെടുക്കാറുണ്ട്?