Challenger App

No.1 PSC Learning App

1M+ Downloads

സ്പെഷ്യൽ ജുവനൈൽ പോലീസ് യൂണിറ്റ് (SJPU) വുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?

  1. നിയമവുമായി പൊരുത്തപ്പെടാൻ കഴിയാത്ത കുട്ടികളെ സംബന്ധിക്കുന്ന പരാതികൾ  കൈകാര്യം ചെയ്യുവാനായുള്ള ഒരു പ്രത്യേക പോലീസ് യൂണിറ്റാണ് സ്പെഷ്യൽ ജുവനൈൽ പോലീസ് യൂണിറ്റ്.
  2. കുട്ടികളുമായി ഇടപഴകുവാൻ പ്രത്യേക പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരെയാണ് ഈ യൂണിറ്റിൽ നിയമിക്കേണ്ടത്.

A1,2 ശെരിയായ പ്രസ്താവനയാണ്.

B1,2 തെറ്റായ പ്രസ്താവനയാണ്.

C1 തെറ്റായ പ്രസ്താവനയാണ്.2 ശെരിയായ പ്രസ്താവനയാണ്.

D1 ശെരിയായ പ്രസ്താവനയാണ്.2 തെറ്റായ പ്രസ്താവനയാണ്

Answer:

A. 1,2 ശെരിയായ പ്രസ്താവനയാണ്.

Read Explanation:

നിയമവുമായി പൊരുത്തപ്പെടാത്ത കുട്ടികൾക്കു വേണ്ടി ജുവനൈൽ ജസ്റ്റിസ് ബോർഡും, ശ്രദ്ധയും സംരക്ഷണവും ആവശ്യമുള്ള കുട്ടികൾക്കു വേണ്ടി ചൈൽഡ് വെൽഫയർ കമ്മിറ്റിയും എല്ലാ ജില്ലകളിലും രൂപീകരിക്കാൻ ഈ നിയമം നിർദേശിക്കുന്നു.


Related Questions:

അറസ്റ്റ് ചെയ്യുന്നതെങ്ങനെ വിവരിച്ചിട്ടുള്ള crpc സെക്ഷൻ?
Presumption as to dowry death is provided under of Evidence Act.
ഏത് വകുപ്പാണ് ' യെല്ലോ ലൈൻ ക്യാമ്പയിൻ' ആരംഭിച്ചത് ?
ദേശീയ കായിക ഭരണ ബില്ല് 2025, ദേശീയ ഉത്തേജക വിരുദ്ധ ഭേദഗതി ബിൽ 2025 എന്നിവ ലോകസഭ പാസ്സാക്കിയത്
അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ നിയമം നിലവിൽ വന്നത്?