താഴെ നല്കിയിരിക്കുന്നവയിൽ നിന്നും തെയ്യവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന / പ്രസ്താവനകൾ ഏതെല്ലാം ?
- വടക്കൻ കേരളത്തിലെ ഒരു അനുഷ്ഠാനകലാരൂപം
- വർഷത്തിലൊരിക്കലാണ് തെയ്യം കെട്ടിയാടുന്നത്.
- തെയ്യത്തിന്റെ ആദ്യത്തെ ചടങ്ങ് - അടയാളം കൊടുക്കൽ
- വൈവിധ്യപൂർണ്ണമായ ചടങ്ങുകളാണ് തെയ്യത്തിനുള്ളത്
Aനാല് മാത്രം
Bരണ്ട് മാത്രം
Cഇവയെല്ലാം
Dഒന്ന് മാത്രം
