താഴെപറയുന്നവയിൽ വേൾഡ് അഗ്രോഫോറസ്ട്രിയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?
- കെനിയയിലെ നെയ്‌റോബി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു അന്താരാഷ്ട്ര സ്ഥാപനമാണ് വേൾഡ് അഗ്രോഫോറസ്ട്രി.
- രൂപീകരിച്ചത് - 1998
- ഉഷ്ണമേഖലാ മഴക്കാടുകളുടെയും പ്രകൃതിദത്ത റിസർവുകളുടെയും സുസ്ഥിര പാലനം, സംരക്ഷണം, നിയന്ത്രണം എന്നിവയാണ് ഇതിന്റെ ലക്ഷ്യം.
A1, 2 ശരി
B3 മാത്രം ശരി
C1, 3 ശരി
D2, 3 ശരി
