Challenger App

No.1 PSC Learning App

1M+ Downloads

താഴെപറയുന്നവയിൽ WWF മായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. ലിവിംഗ് പ്ലാനറ്റ് റിപ്പോർട്ട് തയ്യാറാക്കുന്ന സംഘടന
  2. WWF ൻ്റെ ആസ്ഥാനം - ജനീവ
  3. WWF ൻ്റെ ചിഹ്നം - ഭീമൻ പാണ്ട
  4. WWF ൻ്റെ കണക്കനുസരിച്ച് ഏറ്റവും കൂടുതൽ വംശനാശം നേരിടുന്ന ജീവി - സിംഹം

    Aഇവയൊന്നുമല്ല

    Bഒന്നും മൂന്നും ശരി

    Cഎല്ലാം ശരി

    Dരണ്ടും നാലും ശരി

    Answer:

    B. ഒന്നും മൂന്നും ശരി

    Read Explanation:

    • ലിവിംഗ് പ്ലാനറ്റ് റിപ്പോർട്ട് തയ്യാറാക്കുന്ന സംഘടന - WWF (World Wide Fund For Nature)

    • WWF ൻ്റെ ആസ്ഥാനം - ഗ്ലാൻ്റ് (സ്വിറ്റ്സർലാൻ്റ്)

    • WWF ൻ്റെ ചിഹ്നം - ഭീമൻ പാണ്ട

    • WWF ൻ്റെ കണക്കനുസരിച്ച് ഏറ്റവും കൂടുതൽ വംശനാശം നേരിടുന്ന ജീവി - കടുവ


    Related Questions:

    SPCA,PETA എന്നീ സംഘടനകൾ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?
    ചുവടെ കൊടുത്തവയിൽ ആഗോള പരിസ്ഥിതി സംരക്ഷണം പ്രോത്സാഹിപ്പിക്കുന്ന ഇൻറ്റർ ഗവൺമെൻറ്റൽ സംഘടന ഏത് ?

    Which IUCN Red List category applies when the last known individual of a species has died?

    1. Extinct in the Wild
    2. Critically Endangered
    3. Extinct
    4. Endangered
      Where is the headquarters of the National Green Tribunal located?
      Who is the founder of the Green Belt Movement?