Challenger App

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

1.ഇന്ദിരാഗാന്ധി പരിയാവരൺ പുരസ്‌കാരം പരിസ്ഥിതി സംരക്ഷണ മേഖലയിലെ സംഭാവനകൾക്ക് ഇന്ത്യാ ഗവൺമെൻറ് നൽകുന്ന ഒരു അവാർഡാണ്.

2.1982 മുതലാണ് ഇന്ദിരാഗാന്ധി പരിയാവരൺ പുരസ്കാരം നൽകി തടങ്ങിയത്.

3.ഇന്ത്യയിലെതന്നെ ഏറ്റവും വലിയ പരിസ്ഥിതി പുരസ്കാരമാണ് ഇന്ദിരാഗാന്ധി പരിയാവരൺ പുരസ്കാരം

A1,2

B2,3

C1,3

D1,2,3

Answer:

C. 1,3

Read Explanation:

  • ഇന്ത്യയിലെതന്നെ ഏറ്റവും വലിയ പരിസ്ഥിതി പുരസ്കാരമാണ് ഇന്ദിരാഗാന്ധി പരിയാവരൺ പുരസ്കാരം അഥവാ ഇന്ദിരാഗാന്ധി പരിസ്ഥിതി അവാർഡ്.
  • പരിസ്ഥിതി സംരക്ഷണ മേഖലയിലെ സംഭാവനകൾക്ക് ഇന്ത്യാ ഗവൺമെൻറ് നൽകുന്ന ഈ അവാർഡ് 1987 മുതൽ ആണ് നൽകി തുടങ്ങിയത്.

Related Questions:

What does the word "Chipko" mean in the context of the movement?
Silviculture is the management of-
SPCA,PETA എന്നീ സംഘടനകൾ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?
What is the another name of Earth Summit?
വേൾഡ് വൈഡ് ഫണ്ട്‌ (WWF) സ്ഥാപിതമായ വർഷം ?