App Logo

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

1.വായു മലിനീകരണം സൃഷ്ടിക്കുന്ന, പുകപടലങ്ങൾ കലർന്ന മഞ്ഞിനെയാണ് പുകമഞ്ഞ് അഥവാ സ്മോഗ് എന്നു പറയുന്നത്.

2.1952 ലണ്ടനിൽ ഉണ്ടായ 'ഗ്രേറ്റ് സ്മോഗ് ട്രാജഡി'യിൽ ഏകദേശം നാലായിരത്തോളം പേർ കൊല്ലപ്പെട്ടു.

A1 മാത്രം.

B2 മാത്രം.

C1ഉം 2ഉം ശരി.

D1ഉം 2ഉം തെറ്റ്.

Answer:

C. 1ഉം 2ഉം ശരി.

Read Explanation:

വായു മലിനീകരണം സൃഷ്ടിക്കുന്ന, പുകപടലങ്ങൾ കലർന്ന മഞ്ഞിനെയാണ് പുകമഞ്ഞ് അഥവാ സ്മോഗ് എന്നു പറയുന്നത്. 1952 ഡിസംബറിൽ ലണ്ടനെ ബാധിച്ച ഒരു കടുത്ത അന്തരീക്ഷ മലിനീകരണ ദുരന്തമായിരുന്നു ഗ്രേ സ്‌മോഗ് ട്രാജഡി.ഔപചാരികമായി ഗവൺമെൻറ് പുറത്തുവിട്ട കണക്കിൽ മാത്രം ഏകദേശം നാലായിരത്തോളം പേർ ഈ ദുരന്തത്തിൽ കൊല്ലപ്പെട്ടതായി കാണപ്പെടുന്നു


Related Questions:

ഇവയിൽ ശരിയായ പ്രസ്താവനകൾ ഏത് ?

1.എൻഡോസൾഫാൻ കീടനാശിനി ദുരിതം വിതച്ച കേരളത്തിലെ ജില്ല കാസർഗോഡ് ആണ്.

2.എൻഡോസൾഫാൻ ദുരിതത്തെക്കുറിച്ച് പ്രതിപാദിക്കുന്ന പ്രശസ്തമായ നോവലാണ്  'എൻ മകജെ'

3.'എൻമകജെ' എഴുതിയത് അംബിക സുതൻ മങ്ങാട് ആണ്.

വായു മലിനീകരണം നിയന്ത്രിക്കുന്നതിനായി 2020 ഏപ്രിൽ മുതൽ ഇന്ത്യയിൽ നടപ്പിലാക്കിയ എമിഷൻ സ്റ്റാൻഡേർഡ് ഏതാണ് ?
Lichens are good bioindicators for?
ഫ്ലൂറൈഡ് മലിനീകരണം പ്രധാനമായും ബാധിക്കുന്നത്:
സ്ട്രാറ്റോസ്ഫിയറിലെ ഓസോൺ പാളിയുടെ നാശത്തിനു കാരണമായ മൂലകമാണ് :