Challenger App

No.1 PSC Learning App

1M+ Downloads

ഇവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

1.ആഗോളതാപനത്തെ കുറിച്ച് ചർച്ച ചെയ്യുന്നതിനുള്ള അന്താരാഷ്ട്ര സമ്മേളനം ആണ് UNFCCC,(യുണൈറ്റഡ് നേഷൻസ് ഫ്രെയിംവർക്ക് കൺവെൻഷൻ ഓൺ ക്ലൈമറ്റ് ചേഞ്ച്)

2.UNFCCCയുടെ ആദ്യ സമ്മേളനം നടന്നത് 1995ലാണ്.

3. യു എൻ എഫ് സി സി സി യെ കോപ്(COP) സമ്മേളനം എന്നാണ് പൊതുവെ അറിയപ്പെടുന്നത്. 

4.കോപ് 26 നടന്നത് സ്‌കോട്‌ലാൻഡ് നഗരമായ ഗ്ലാസ്ഗൗവിൽ ആയിരുന്നു.

A1,2

B2,3,4

C3,4

D1,2,3,4

Answer:

D. 1,2,3,4

Read Explanation:

ആഗോളതാപനത്തെ കുറിച്ച് ചർച്ച ചെയ്യുന്നതിനുള്ള അന്താരാഷ്ട്ര സമ്മേളനം ആണ് UNFCCC,(യുണൈറ്റഡ് നേഷൻസ് ഫ്രെയിംവർക്ക് കൺവെൻഷൻ ഓൺ ക്ലൈമറ്റ് ചേഞ്ച്).ഇതിൻറെ ആദ്യ സമ്മേളനം നടന്നത് 1995ലാണ്. യു എൻ എഫ് സി സി സി യെ കോപ്(COP) അഥവാ കോൺഫറൻസ് ഓഫ് പാർട്ടീസ് സമ്മേളനം എന്നാണ് പൊതുവെ അറിയപ്പെടുന്നത്. കോപ് 26 നടന്നത് സ്‌കോട്‌ലാൻഡ് നഗരമായ ഗ്ലാസ്ഗൗവിൽ ആയിരുന്നു.


Related Questions:

ഓസോണിനെ ഏറ്റവുംകൂടുതൽ നശിപ്പിക്കുന്ന വാതകം ഏത്?
1992ലെ ഭൗമ ഉച്ചകോടിയിലെ ലക്ഷ്യങ്ങളിൽ പെടാത്തതിനെ കണ്ടെത്തുക :
When did India accepted Montreal protocol?
The uncontrolled rise in temperature due to the effect of Greenhouse gases is called?
ഹരിതഗൃഹ വാതകങ്ങളിൽ പെടാത്ത വാതകമേത് ?