App Logo

No.1 PSC Learning App

1M+ Downloads

ചുവടെ കൊടുത്തിരിക്കുന്നവയിൽ തെറ്റായ പ്രസ്താവനകൾ ഏവ? 

1.  ആഗോളതാപനം കുറയ്ക്കാനായി രൂപംകൊണ്ട ഉടമ്പടിയാണ്  മോൺഡ്രിയൽപ്രോട്ടോകോൾ 

2.  എൽനിനോ എന്ന പ്രതിഭാസത്തിനു കാരണം ആഗോളതാപനം ആണ് 

3.  ക്യോട്ടോപ്രോട്ടോക്കോൾ നിലവിൽ വന്നത് 2005 ലാണ്. 

4.  കാലാവസ്ഥാ ദിനം മാർച്ച് 24 ആണ് 

A1, 3 തെറ്റ്

B3, 4 തെറ്റ്

C1, 4 തെറ്റ്

D4 മാത്രം തെറ്റ്

Answer:

C. 1, 4 തെറ്റ്

Read Explanation:

ആഗോളതാപനം കുറക്കാനായി രൂപംകൊണ്ട ഉടമ്പടിയാണ് ക്യോട്ടോ പ്രോട്ടോകോൾ കാലാവസ്ഥ ദിനം മാർച്ച് 23


Related Questions:

Which of the following statements is true about SMOG?

സ്ട്രാറ്റോസ്ഫിയറുമായി ബന്ധപ്പെട്ട്  ശരിയായ പ്രസ്താവനകൾ ഏത്?

1.  ഓസോൺപാളി കാണപ്പെടുന്ന അന്തരീക്ഷപാളി 

2. ജെറ്റ് വിമാനങ്ങളുടെ സഞ്ചാരത്തിന്  അനുയോജ്യം 

3. ഭൂമിയുടെ പിണ്ഡത്തിന്റെ ഏറ്റവും കൂടുതൽ കാണപ്പെടുന്ന അന്തരീക്ഷമണ്ഡലം 

4.  ഇടിമിന്നൽ ഉണ്ടാകുന്നത് ഇവിടെയാണ് 


ഇവയിൽ ശരിയായ പ്രസ്താവന ഏത്?

1.ഭൂമിയുടെ പ്രതലത്തോട് ഏറ്റവും ചേർന്നു നിൽക്കുന്ന അന്തരീക്ഷപാളി ട്രോപോസ്ഫിയർ എന്ന പേരിൽ അറിയപ്പെടുന്നു.

2.കാറ്റ് , ഹരിത ഗൃഹ പ്രവാഹം,മഞ്ഞ് , മഴ എന്നിവ ട്രോപോസ്ഫിയറിൽ അനുഭവപ്പെടുന്നു.


Thermosphere is also known as?

ബയോസ്ഫിയർ എന്താണ് ?