App Logo

No.1 PSC Learning App

1M+ Downloads

ചുവടെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ എതെല്ലാം തെറ്റാണ് ?

  1. കാന്തത്തിന്റെ സാന്നിധ്യം മൂലം ഒരു കാന്തികവസ്‌തുവിന് കാന്തശക്തി ലഭിക്കുന്ന പ്രതിഭാസമാണ് കാന്തികപ്രേരണം.
  2. കാന്തിക ബലത്തിന്റെ സ്വാധീനവും ദിശയും സൂചിപ്പിക്കുന്ന സാങ്കൽപ്പിക രേഖയാണ് കാന്തിക ബലരേഖ.
  3. കാന്തത്തിന് പുറത്ത് കാന്തിക ബലരേഖകളുടെ ദിശ ദക്ഷിണ ധ്രുവത്തിൽ നിന്ന് ഉത്തര ധ്രുവത്തിലേക്ക് ആണ്.

AA

BB

CC

Dഇവയെല്ലാം തെറ്റാണ്

Answer:

C. C

Read Explanation:

കാന്തിക ബലരേഖ (Magnetic line of force):

  • കാന്തികബലത്തിന്റെ സ്വാധീനവും ദിശയും സൂചിപ്പിക്കുന്ന സാങ്കൽപ്പിക രേഖയാണ് കാന്തിക ബലരേഖ (Magnetic line of force).
  • കാന്തത്തിന്റെ ഉത്തരധ്രുവത്തിനരികെ വിവിധ സ്ഥാനങ്ങളിലായി കോംപസ് സൂചി വച്ച് പ്രവർത്തനം പല പ്രാവശ്യം ആവർത്തിച്ച് ദക്ഷിണധ്രുവം വരെ നീളുന്ന കൂടുതൽ കാന്തിക ബലരേഖകൾ വരയ്ക്കുക
  • കാന്തത്തിന് പുറത്ത് കാന്തിക ബലരേഖകളുടെ ദിശ ഉത്തരധ്രുവത്തിൽനിന്ന് ദക്ഷിണധ്രുവത്തിലേക്ക് ആണ്.
  • കാന്തത്തിനകത്ത് ദക്ഷിണധ്രുവത്തിൽനിന്ന് ഉത്തരധ്രുവത്തിലേക്കാണ് ഈ പാതയെന്നു കരുതപ്പെടുന്നു.

 


Related Questions:

താഴെ കൊടുത്തവയിൽ ഏത് ലോഹത്തിനാണ് ലോഡ്സ്റ്റോൺ സവിശേഷതയുള്ളത് ?
താഴെ പറയുന്നതിൽ വൈദ്യുത കാന്തങ്ങളുടെ കാന്ത ശക്തിയെ സ്വാധീനിക്കാത്ത ഘടകം ഏതാണ് ?

ഇവയിൽ വശഗത കൂടിയത് ഏതിനാണ് ?

  1. പച്ചിരുമ്പ്
  2. ഉരുക്ക്
റിറ്റൻ്റെവിറ്റി കുറഞ്ഞതും എന്നാൽ വശഗത കൂടിയതുമായ വസ്തുവാണ് :
മാ‌ഗ് ലെവ് ട്രെയിനുകലൂടെ (Maglev Trains) പൂർണ്ണ നാമം ചുവടെ നൽകിയിരിക്കുനവയിൽ ഏതാണ് ?