മോട്ടോർ വെഹിക്കിൾ ആക്ട് 1988, സെക്ഷൻ 131 പ്രകാരം താഴെ പറയുന്ന പ്രസ്താവനകളിൽ ശരിയല്ലാത്തത് ഏതൊക്കെ?
- കാവൽക്കാരൻ ഇല്ലാത്ത റെയിൽവേ ക്രോസ്സിങ്ങിൽ ഒരു ഡ്രൈവർ പാലിക്കേണ്ട നടപടിക്രമം
- വാഹനത്തിൽ കണ്ടക്ടർ, ക്ലീനർ, അറ്റണ്ടർ എന്നിവർ ഉണ്ടെങ്കിലും ഡ്രൈവർ സ്വമേധയ ഈ നടപടികൾ പാലിക്കേണ്ടതാണ്.
- കാവൽക്കാരൻ ഇല്ലാത്ത റെയിൽവേ ഗേറ്റ് മുന്നിൽ ഉണ്ട് എന്ന് ഡ്രൈവർക്ക് മുന്നറിയിപ്പ് നൽകുന്ന കോഷനറി ചിഹ്നത്തിൽ റെയിൽവേ ട്രാക്ക് ചിഹ്നം അടയാളപ്പെടുത്തിയിരിക്കുന്നു.
- ആളില്ല റെയിൽവേ ക്രോസ്സ് കോഷനറി സിഗ്നൽ ബോർഡിന്റെ സ്റ്റാൻഡ് ബാറിൽ രണ്ട് വരകൾ കാണിക്കുന്നത് റെയിൽവേ ക്രോസ്സ് 200 മീറ്ററിനകത്താണ് എന്നാണ്.
Aiii മാത്രം
Bഎല്ലാം
Cii, iii എന്നിവ
Di, iv