ചുവടെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ അറ്റോമിക സിദ്ധാന്തത്തിലൂടെ ഡാൾട്ടൺ മുന്നോട്ട് വെച്ച ആശയങ്ങളിൽ പെടുന്നവ ഏതെല്ലാം ?
- എല്ലാ പദാർഥങ്ങളും ആറ്റം എന്ന അതി സൂക്ഷ്മകണങ്ങളാൽ നിർമ്മിതമാണ്
- രാസപ്രവർത്തനത്തിൽ ഏർപ്പെടാൻ കഴിയുന്ന ഏറ്റവും ചെറിയ കണികയാണ് ആറ്റം.
- രാസപ്രവർത്തനവേളയിൽ ആറ്റത്തിനെ വിഭജിക്കാവുന്നതാണ്
- ആറ്റത്തെ നിർമിക്കാനോ, നശിപ്പിക്കാനോ കഴിയില്ല.
Aഎല്ലാം
Bii മാത്രം
Ci, ii, iv എന്നിവ
Di, iv എന്നിവ