Challenger App

No.1 PSC Learning App

1M+ Downloads

താഴെപ്പറയുന്നവയിൽ ഹരിത വിപ്ലവവുമായി ബന്ധപ്പെട്ട പ്രസ്താവനകൾ ഏതെല്ലാം?

  1. ഇതിന്റെ വക്താവ് എം. എസ്. സ്വാമിനാഥൻ ആണ്
  2. ആദ്യ കാലഘട്ടങ്ങളിൽ ഇത് ഗോതമ്പ് വിപ്ലവം എന്നാണ് അറിയപ്പെട്ടിരുന്നത്
  3. രാസവളങ്ങളും രാസകീടനാശിനികളും ഉപയോഗിച്ചുള്ള കൃഷി രീതിയാണിത്
  4. ഹരിത വിപ്ലവം വ്യവസായ വികസനം സാധ്യമാക്കി

    Aഇവയൊന്നുമല്ല

    Bരണ്ട് മാത്രം

    Cഒന്നും രണ്ടും മൂന്നും

    Dഎല്ലാം

    Answer:

    C. ഒന്നും രണ്ടും മൂന്നും

    Read Explanation:

    ഹരിത വിപ്ലവം

    • ഇതിന്റെ വക്താവ് എം. എസ്. സ്വാമിനാഥൻ ആണ്

    • ആദ്യ കാലഘട്ടങ്ങളിൽ ഇത് ഗോതമ്പ് വിപ്ലവം എന്നാണ് അറിയപ്പെട്ടിരുന്നത്

    • രാസവളങ്ങളും രാസകീടനാശിനികളും ഉപയോഗിച്ചുള്ള കൃഷി രീതിയാണിത്


    Related Questions:

    ഇന്ത്യയിലെ ഹരിതവിപ്ലവത്തിന്റെ ഭാഗമല്ലാത്ത പ്രസ്താവന ഏത്?

    1. 1. ആധുനിക സാങ്കെതികവിദ്യ ഉപയോഗിച്ച് കർഷികോത്പാദനത്തിൽ വൻ വർദ്ധനവ് സൃഷ്ടിച്ചു
    2. 2. ഭക്ഷ്യോപാദന രംഗത്തു ഇന്ത്യ സ്വയംപര്യാപ്തത കൈവരിച്ചു.
    3. 3. ജലസേചന സൌകാര്യങ്ങൾ, അത്യുൽപാദനശേഷിയുള്ള വിത്തിനങ്ങൾ , രാസവളങ്ങൾ , കീടനാശിനികൾ എന്നിവ വ്യാപകമായി ഉപയോഗിക്കപ്പെട്ടു .
    4. 4. ഒന്നാം പഞ്ചവൽസര പദ്ധതി മുതൽ ഹരിതവിപ്ലവം ആരംഭിച്ചു.
      Which type of seeds became popular during the Green Revolution in India?

      ഇന്ത്യയിലെ ഹരിത വിപ്ലവം :

      (I) നെല്ലിന്റെ വിളവ് മുരടിച്ചെങ്കിലും ഗോതമ്പിന്റെ വിളവ് ഗണ്യമായി മെച്ചപ്പെടുത്തി

      (II) കീടനാശിനികളുടെ അമിത ഉപയോഗം

      (III) HYV വിത്തുകൾ ഭൂഗർഭജലത്തിന്റെ ഒപ്റ്റിമൈസ് ഉപയോഗം

      (IV) കാർഷിക മേഖലയിലെ വർദ്ധിച്ച അസമത്വം

      താഴെപ്പറയുന്നവയിൽ ഏതാണ് ശരി?

      ഇന്ത്യയിലെ ഹരിതവിപ്ലവത്തിന് വഴിയൊരുക്കിയ ഘടകങ്ങളേവ ?

      1. അത്യുത്പ്പാദന ശേഷിയുള്ള വിത്തിനങ്ങൾ
      2. മെച്ചപ്പെട്ട ജലസേചനസൌകര്യം
      3. കുറഞ്ഞ പലിശയിലുള്ള സാമ്പത്തിക സഹായം
        Which of the following states in India was most positively impacted by the Green Revolution?