ചുവടെ തന്നിരിക്കുന്നവയിൽ 'ത്രികോണവ്യാപാരവു'മായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകളേതെല്ലാം ?
- യൂറോപ്പിൽ നിന്നുള്ള ഉൽപന്നങ്ങൾ ആഫ്രിക്കയിലെത്തിച്ച് വിൽക്കുന്നു.
- ആഫ്രിക്കയിൽ നിന്ന് അടിമകളെ വാങ്ങി അമേരിക്കയിൽ കൊണ്ടുപോയി വിൽക്കുന്നു.
- അമേരിക്കയിൽ നിന്ന് പഞ്ചസാരയും, വീഞ്ഞും, പരുത്തിയും യൂറോപ്പിലേക്ക് കൊണ്ടുപോവുകയും ചെയ്യുന്നു.
Aഎല്ലാം ശരി
B3 മാത്രം ശരി
C2 മാത്രം ശരി
Dഇവയൊന്നുമല്ല
