Challenger App

No.1 PSC Learning App

1M+ Downloads

താഴെപറയുന്നവയിൽ ഇരവികുളം ദേശീയോദ്യാനവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. കേരളത്തിലെ ആദ്യ ദേശീയോദ്യാനം
  2. കേരളത്തിലെ ഏറ്റവും വലിയ ദേശിയോദ്യാനം
  3. ഇരവികുളം ദേശീയോദ്യാനം സ്ഥിതി ചെയ്യുന്ന താലൂക്ക് - പീരുമേട്
  4. കേരളത്തിൽ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനം

    Aഎല്ലാം ശരി

    B1, 2, 4 ശരി

    C1 തെറ്റ്, 3 ശരി

    D3, 4 ശരി

    Answer:

    B. 1, 2, 4 ശരി

    Read Explanation:

    ഇരവികുളം

    • കേരളത്തിലെ ആദ്യ ദേശീയോദ്യാനം ഇരവികുളം (ഇടുക്കി, 1978)

    • കേരളത്തിലെ ഏറ്റവും വലിയ ദേശിയോദ്യാനം - ഇരവികുളം

    • ഇരവികുളം ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നത് ദേവികുളം താലൂക്ക് (ഇടുക്കി) (97 Sq.km)

    • കേരളത്തിൽ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനം - ഇരവികുളം


    Related Questions:

    താഴെ പറയുന്നവയിൽ തെറ്റായ ജോഡി തിരഞ്ഞെടുക്കുക. 

    i.സൈലൻറ് വാലി -  ദേശീയ ഉദ്യാനം

    ii.ചെന്തുരുണി -  വന്യജീവി സങ്കേതം

    iii.ഇരവികുളം -  വന്യജീവി സങ്കേതം

    iv.നെയ്യാർ -  ദേശീയ ഉദ്യാനം

    ഇരവികുളം ദേശീയോദ്യാനവുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്‌താവന തിരഞ്ഞെടുക്കുക :
    "ജീവിപരിണാമത്തിൻ്റെ കളിത്തൊട്ടിൽ' ആയി വിശേഷിപ്പിക്കുന്ന കേരളത്തിലെ ദേശീയ ഉദ്യാനം ഏത് ?
    മതികെട്ടാൻ ചോല ദേശിയോദ്യാനം സ്ഥിതിചെയ്യുന്ന താലൂക്ക് ഏത്?
    Which one of the following features is unique to a biosphere reserve?