കേരളത്തിലെ നഗരവൽക്കരണത്തിന്റെ സവിശേഷത ഏറ്റവും നന്നായി വിവരിക്കുന്ന താഴെപ്പറയുന്ന പ്രസ്താവന ഏതാണ് ?
i. ശക്തമായ ഗ്രാമീണ നഗര പരസ്പര ഇടപെടൽ മേഖലയുടെ ആവിർഭാവം.
ii. ഗ്രാമീണ പ്രവർത്തനങ്ങളും നഗര പ്രവർത്തനങ്ങളും തമ്മിലുള്ള സഹവർത്തിത്വം വർധിച്ചുവരുന്നു.
iii. ഒരൊറ്റ പ്രബല നഗരത്തിന്റെ അഭാവം.
iv. ചെറിയ നഗരങ്ങളുടെ ഉയർന്ന സ്ഥലപരമായ വ്യാപനം.
Ai മാത്രം
Bi, ii എന്നിവ മാത്രം
Ci, ii, iii മാത്രം
Dമുകളിൽ നൽകിയിരിക്കുന്നവയെല്ലാം
