Challenger App

No.1 PSC Learning App

1M+ Downloads
താഴെത്തന്നിരിക്കുന്ന പ്രസ്താവനകളില്‍ രേഖാംശരേഖയുമായി ബന്ധപ്പെടാത്ത പ്രസ്താവനയേത്?

Aസമയ നിര്‍ണ്ണയത്തിന് ആധാരമാക്കുന്നു

Bസമയ മേഖലകളായി തിരിച്ചറിയുന്നു

Cവടക്കോട്ടു പോകുന്തോറും മൂല്യം കൂടി വരുന്നു

Dഭൂമിയിലെ ഒരു സ്ഥലത്തിന്റെ സ്ഥാനം ഭൂമധ്യരേഖക്ക് കിഴക്കോ പടിഞ്ഞാറോ ആയി സൂചിപ്പിക്കാനുള്ള അളവുകോലാണ് രേഖാംശം

Answer:

C. വടക്കോട്ടു പോകുന്തോറും മൂല്യം കൂടി വരുന്നു


Related Questions:

ഒരു മണിക്കൂറിൽ ഭൂമിയുടെ എത്ര ഡിഗ്രി പ്രദേശമാണ് സൂര്യന് മുന്നിലൂടെ കടന്നു പോകുന്നത് ?
ഗ്രീനിച്ച് സമയത്തില്‍ നിന്നും 7 മണിക്കൂര്‍ കൂടുതല്‍ സമയ വ്യത്യാസമുള്ള ഒരു സ്ഥലത്തിന്റെ രേഖാംശം കണ്ടെത്തുക:
സെപ്തംബർ 23 മുതൽ ഡിസംബർ 22 വരെ സൂര്യന്റെ അയനം?

താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത്?

  1. ഗ്രീഷ്മ അയനാന്തം(Summer solstice)- ജൂൺ 21.
  2. ഉത്തരാർദ്ധഗോളത്തിൽ ഏറ്റവും ദൈർഘ്യമുള്ള പകലും ഏറ്റവും ഹ്രസ്വമായ രാത്രിയും അനുഭവപ്പെടുന്ന ദിനം- ജൂൺ 22
    താഴെ തന്നിരിക്കുന്ന ദിവസങ്ങളിൽ ഏതാണ് സൂര്യന്റെ ആപേക്ഷിക സ്ഥാനം ഭൂമധ്യരേഖക്ക് നേർമുകളിലാകുന്നത്?