Question:
താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?
1.കാലാവസ്ഥ ആവശ്യങ്ങൾക്ക് വേണ്ടി മാത്രമായി ഇന്ത്യ വിക്ഷേപിച്ച ഉപഗ്രഹമാണ് മെറ്റ്സാറ്റ്.
2.2007 ൽ ആണ് വിക്ഷേപിച്ചത് .
3.ഇന്ത്യൻ വംശജയായ ബഹിരാകാശ സഞ്ചാരി കല്പനാചൗളയോടുള്ള ആദരസൂചകമായിട്ട് മെറ്റ്സാറ്റ്-ന് കൽപ്പന - I എന്ന് നാമകരണം ചെയ്തു .
A1 മാത്രം ശരി.
B1ഉം 2ഉം മാത്രം ശരി.
C1ഉം 3ഉം മാത്രം ശരി.
Dഎല്ലാം ശരിയാണ്
Answer:
2002 സെപ്റ്റംബർ 12നാണ് വിക്ഷേപിച്ചത് . "കൽപ്പനാ - I "എന്ന പേര് നൽകിയത്- 2007 ഫെബ്രുവരി 1 .
Related Questions: