Question:

താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത് ? 

(i) സുസ്ഥിരവികസനം പരിസ്ഥിതി സൗഹാർദ്ദമാണ്. 

(ii) കൽക്കരിയും പെട്രോളും പുതുക്കാൻ സാധിക്കുന്ന വിഭവങ്ങളാണ്. 

(iii) ആഗോളതാപനം ഭൗമാന്തരീക്ഷത്തിലുള്ള താപവർദ്ധനയെ സൂചിപ്പിക്കുന്നു.

A(i) & (iii)

B(ii)

C(i)

D(ii) & (iii)

Answer:

A. (i) & (iii)

Explanation:

  • സുസ്ഥിരവികസനം -' വരും തലമുറയ്ക്ക് അവരുടെ ആവശ്യങ്ങൾ നിറവേറ്റാനുള്ള കഴിവിൽ കുറവു വരാതെ ഇന്നത്തെ തലമുറ അവരുടെ ആവശ്യങ്ങൾ നിറവേറ്റുന്ന സമീപനം '
  • സുസ്ഥിര വികസനത്തിന്റെ മൂന്ന് പ്രധാന ലക്ഷ്യങ്ങൾ 
    • പാരിസ്ഥിതിക ലക്ഷ്യങ്ങൾ 
    • സാമ്പത്തിക ലക്ഷ്യങ്ങൾ 
    • സാമൂഹിക ലക്ഷ്യങ്ങൾ 
  • ആഗോളതാപനം - ഹരിതഗൃഹവാതകങ്ങളിലൂടെ അന്തരീക്ഷ താപനിലയിലുണ്ടാകുന്ന വർദ്ധനവ് അറിയപ്പെടുന്നത് 
  • ആഗോളതാപനത്തിന് കാരണമാകുന്ന പ്രധാന വാതകം - കാർബൺഡൈ ഓക്സൈഡ് 
  • കൽക്കരി ,പെട്രോളിയം എന്നിവ ഫോസിൽ ഇന്ധനങ്ങളാണ് 
  • ഇവ ഉപയോഗിച്ചുതീരുന്നതിനനുസരിച്ച് പുനരുൽപ്പാദിപ്പിക്കപ്പെടുന്നില്ല 

Related Questions:

തണുത്ത മരുഭൂമി എന്നറിയപ്പെടുന്ന പ്രദേശം ഏത് ?

ലക്ഷദ്വീപിൽ എത്ര ദ്വീപുകളുണ്ട് ?

രാജ്മഹല്‍ കുന്നുകള്‍ സ്ഥിതി ചെയ്യുന്നത് എവിടെ?

ഏതു കടലിനടുത്താണ് കൊണാർക്കിലെ സൂര്യ ക്ഷേത്രം സ്ഥിതിചെയ്യുന്നത്?

ഇന്ത്യയുടെ പടിഞ്ഞാറൻ തീരസമതലത്തിൽ ഉൾപ്പെടാത്തത്