Challenger App

No.1 PSC Learning App

1M+ Downloads

താഴെ നൽകിയിട്ടുള്ളവയിൽ ശരിയായ പ്രസ്താവനകൾ ഏത്?

1ജെയിംസ് വാട്സൺ എന്ന ശാസ്ത്രജ്ഞന്‍ പയര്‍ ചെടികളില്‍ നടത്തിയ വര്‍ഗ്ഗസങ്കരണ പരീക്ഷണങ്ങളാണ് മനുഷ്യജീവിതത്തിന്റെ സമസ്തമേഖലകളിലും സ്വാധീനം ചെലുത്തിയ ഒരു ശാസ്ത്രശാഖയ്ക്ക് അടിത്തറയിട്ടത്.

2.ഈ പരീക്ഷണത്തിലൂടെ ഉരുത്തിരിഞ്ഞുവന്ന ശാസ്ത്രശാഖയുടെ പേര് ജനിതകശാസ്ത്രം എന്നാണ്.

3.രോഗനിര്‍ണയം, ഔഷധനിര്‍മ്മാണം, ഭക്ഷ്യോല്‍പാദനം എന്നിങ്ങനെ മനുഷ്യജീവിതവുമായി ബന്ധപ്പെട്ട സമസ്ത തലങ്ങളിലും ജനിതകശാസ്ത്രം ഉപയോഗപ്പെടുന്നു.

A1 മാത്രം ശരി.

B1,3 മാത്രം ശരി.

C2,3 മാത്രം ശരി.

D1,2,3 ഇവയെല്ലാം ശരിയാണ്.

Answer:

C. 2,3 മാത്രം ശരി.

Read Explanation:

ഗ്രിഗർ മെൻഡൽ എന്ന ശാസ്ത്രജ്ഞന്‍ പയര്‍ ചെടികളില്‍ നടത്തിയ വര്‍ഗ്ഗസങ്കരണ പരീക്ഷണങ്ങളാണ് മനുഷ്യജീവിതത്തിന്റെ സമസ്തമേഖലകളിലും സ്വാധീനം ചെലുത്തിയ ഒരു ശാസ്ത്രശാഖയ്ക്ക് അടിത്തറയിട്ടത്.


Related Questions:

ജനിതകശാസ്ത്രം എന്ന ശാസ്ത്രശാഖയ്ക്ക് അടിത്തറയിടുന്നതില്‍ ഗ്രിഗര്‍ മെന്‍ഡലിന് സഹായകമായ വസ്തുതകള്‍ മാത്രം തെരഞ്ഞെടുത്തെഴുതുക.

1.വര്‍ഗസങ്കരണപരീക്ഷണങ്ങള്‍

2.ഡി.എന്‍.എ യുടെ ഘടന കണ്ടെത്തല്‍

3.പാരമ്പര്യനിയമങ്ങള്‍ ആവിഷ്കരിക്കല്‍

4.ക്രോമസോമുകളുടെ ഘടന കണ്ടെത്തല്‍

ത്വക്കിനെ എണ്ണമയമുള്ളതും വെള്ളം പറ്റിപിടിക്കാത്തതും ആകുന്ന സെബം ഉൽപാദിപ്പിക്കുന്ന ഗ്രന്ഥി ഏതാണ് ?
മനുഷ്യ ശരീരത്തിൻ്റെ സാധാരണ താപനിലയാണ് :
ത്വക്കിന് വർണം നൽകുന്ന പ്രോടീൻ ഏത് ?
പാരമ്പര്യപ്രേഷണ പഠനങ്ങളിലൂടെ ഒരു സ്വാഭാവത്തെ നിയന്ത്രിക്കാൻ ഒരു ജോഡി ഘടകങ്ങളുണ്ടാകുമെന്ന് വിശദദ്ദീകരിച്ച ശാസ്ത്രജ്ഞനാര് ?