Challenger App

No.1 PSC Learning App

1M+ Downloads

താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത്?

1.ജീന്‍ മാപ്പിംഗ് വഴി ജീനുകളെയും അവയുടെ സ്ഥാനവും കണ്ടെത്താന്‍ സഹായിച്ച പദ്ധതിയാണ് ഹ്യൂമന്‍ ജീനോം പദ്ധതി. 

2.ജീനിന്റെ സ്ഥാനം ഡി.എന്‍. എയില്‍ എവിടെയാണെന്ന് കൃത്യമായി കണ്ടെത്തുന്നതിനെയാണ് ജീന്‍ മാപ്പിങ് എന്ന് പറയുന്നത്.

A1 മാത്രം ശരി.

B2 മാത്രം ശരി.

Cരണ്ടു പ്രസ്താവനകളും ശരിയാണ്

Dരണ്ടു പ്രസ്താവനകളും തെറ്റാണ്

Answer:

C. രണ്ടു പ്രസ്താവനകളും ശരിയാണ്

Read Explanation:

ജീന്‍ മാപ്പിംഗ് വഴി ജീനുകളെയും അവയുടെ സ്ഥാനവും കണ്ടെത്താന്‍ സഹായിച്ച പദ്ധതിയാണ് ഹ്യൂമന്‍ ജീനോം പദ്ധതി.ജീനിന്റെ സ്ഥാനം ഡി.എന്‍. എയില്‍ എവിടെയാണെന്ന് കൃത്യമായി കണ്ടെത്തുന്നതിനെയാണ് ജീന്‍ മാപ്പിങ് എന്ന് പറയുന്നത്.


Related Questions:

1984 ൽ ഏത് ശാസ്ത്രജ്ഞൻ്റെ പരീക്ഷണങ്ങളാണ് DNA പരിശോധന എന്ന സാധ്യതയിലേക്ക് വഴിതെളിച്ചത് ?
ജനിതക പശ :
ജീവികളുടെ ജനിതകഘടനയിൽ മാറ്റം വരുത്തി സ്വഭാവം നിയന്ത്രിക്കുന്ന സാങ്കേതിക വിദ്യയാണ് ?
ജീനുകളെ മുറിച്ചെടുക്കാനും കൂട്ടിചേർക്കാനും പ്രയോജനപ്പെടുത്തുന്നത് എന്താണ് ?
വളർച്ചാ വൈകല്യങ്ങൾ ചികിത്സിക്കാൻ ഉപയോഗിക്കുന്ന പ്രോട്ടീൻ ?