Challenger App

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത്?

1.മൂലകങ്ങളുടെ വർഗ്ഗീകരണത്തിൽ ത്രയങ്ങൾ എന്ന ആശയം കൊണ്ട് വന്നത് മെൻഡലിയേവ് ആണ്.

2.മൂലകവർഗ്ഗീകരണത്തിലെ അഷ്ടമ നിയമം ന്യൂലാൻഡ് മായി ബന്ധപ്പെട്ടിരിക്കുന്നു.

Aഒന്നു മാത്രം ശരി

Bരണ്ടു മാത്രം ശരി

Cഒന്നും രണ്ടും ശരി

Dഒന്നും രണ്ടും തെറ്റ്

Answer:

B. രണ്ടു മാത്രം ശരി

Read Explanation:

മൂലകങ്ങളുടെ വർഗ്ഗീകരണത്തിൽ ത്രികങ്ങൾ എന്ന ആശയം കൊണ്ട് വന്നത് ജൊഹൻ ഡൊബറൈനർ ആണ്.സമാന സ്വഭാവമുള്ള മൂലകങ്ങൾ ത്രയങ്ങൾ (Triads) എന്നദ്ദേഹം പേരിടുകയും ആദ്യമായി ഗ്രൂപ്പ് എന്ന നൂതനാശയത്തിനു വഴി തുറക്കുകയും ചെയ്‌തു.


Related Questions:

What is the electronic configuration of an oxide ion O^2- ?
ഉപലോഹത്തിന് ഒരു ഉദാഹരണമേത് ?
3d10 4s1 എന്ന ബാഹ്യതമ ഇലക്ട്രോൺ വിന്യാസമുള്ള മൂലകം
image.png
ഏറ്റവും ഘനത്വം കുറഞ്ഞ മൂലകം ഏതാണ്