Challenger App

No.1 PSC Learning App

1M+ Downloads

താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏത്?

1.പശ്ചിമബംഗാള്‍, ആസാം, ഒഡീഷ എന്നിവിടങ്ങളില്‍ മുഖ്യമായും കൃഷി ചെയ്യുന്ന നാരുവിള ചണമാണ്.

2.ചൂടും ഈര്‍പ്പവുമുള്ള അന്തരീക്ഷം,,150 സെ.മീ.കൂടുതലായുള്ള മഴ വീഴ്ച,നീര്‍വാര്‍ച്ചയുള്ള എക്കല്‍മണ്ണ് ഇത്രയുമാണ് ചണം കൃഷി ചെയ്യാൻ അനുയോജ്യമായ ഭൂമിശാസ്ത്ര ഘടകങ്ങൾ.

A1 മാത്രം ശരി.

B2 മാത്രം ശരി.

C1ഉം 2ഉം ശരിയാണ്.

D1ഉം 2ഉം തെറ്റാണ്.

Answer:

C. 1ഉം 2ഉം ശരിയാണ്.

Read Explanation:

   ചണം (Jute )

  • സുവർണ്ണ നാര്(Golden Fiber )  എന്നറിയപ്പെടുന്നു 
  • ഇന്ത്യയിൽ ആദ്യ ചണ മിൽ സ്ഥാപിച്ച സ്ഥലം - റിഷ്റ (1855
  • പശ്ചിമബംഗാള്‍, ആസാം, ഒഡീഷ എന്നിവിടങ്ങളില്‍ മുഖ്യമായും കൃഷി ചെയ്യുന്ന നാരുവിള ചണമാണ്.
  • ഏറ്റവും കൂടുതൽ ചണം ഉല്പാദിപ്പികുന്ന സംസ്ഥാനം -പശ്ചിമബംഗാൾ 
  • മുന്നിലുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനം  -ആന്ധ്രപ്രദേശ് 
  • ചൂടും ഈര്‍പ്പവുമുള്ള അന്തരീക്ഷം,,150 സെ.മീ.കൂടുതലായുള്ള മഴ വീഴ്ച,നീര്‍വാര്‍ച്ചയുള്ള എക്കല്‍മണ്ണ് ഇത്രയുമാണ് ചണം കൃഷി ചെയ്യാൻ അനുയോജ്യമായ ഭൂമിശാസ്ത്ര ഘടകങ്ങൾ.
  • ഏറ്റവും കൂടുതൽ ചണം കയറ്റുമതി ചെയ്യുന്ന തുറമുഖം -കൊൽക്കത്ത 
  • ഇന്ത്യൻ ജൂട്ട് ഇൻഡസ്ട്രീസ് റിസേർച്ച് അസോസിയേഷൻ  ചെയ്യുന്നത് -കൊൽക്കത്ത
  • ജൂട്ട് കോർപ്പറേഷൻ ഓഫ് ഇന്ത്യ സ്ഥാപിച്ച വർഷം -1971 

 


Related Questions:

ഇന്ത്യയിൽ പരുത്തിത്തുണി വൻതോതിൽ ഉൽപാദനമാരംഭിച്ചതെന്ന് ?
പുന:സ്ഥാപിക്കാൻ ശേഷിയുള്ളതും ചെലവ് കുറഞ്ഞതും പരിസ്ഥിതി സൗഹാർദ്ദവുമായ ഊർജ്ജ സ്രോതസാണ് ?
ഇന്ത്യൻ പൊതുമേഖലയിലെ ആദ്യത്തെ ഇരുമ്പുരുക്ക് വ്യവസായശാലയായ ഇന്ത്യൻ അയേൺ ആൻഡ് സ്റ്റീൽ കമ്പനി (IISCO) സ്ഥിതി ചെയ്യുന്നതെവിടെ ?
ഇന്ത്യയുടെ ഭൂമിശാസ്ത്രപരമായ സ്ഥാനത്തെപ്പറ്റിയുള്ള ശരിയായ പ്രസ്താവന ഏത്?
ഇന്ത്യയിലെ ആദ്യത്തെ തീവണ്ടിയോട്ടം നടന്ന മുംബൈ മുതൽ താനെ വരെ എത്ര കിലോമീറ്റർ ദൂരമുണ്ട് ?