Challenger App

No.1 PSC Learning App

1M+ Downloads

താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത്?

1.മൗലിക അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി കോടതി പുറപ്പെടുവിക്കുന്ന ഉത്തരവുകളെ റിട്ട് എന്നറിയപ്പെടുന്നു.

2.റിട്ട് എന്ന ആശയം ഇന്ത്യ കടമെടുത്തത് അമേരിക്കയിൽ നിന്നാണ്.

3.റിട്ടുകൾ പുറപ്പെടുവിക്കാനുള്ള അവകാശം ഉള്ളത് സുപ്രീംകോടതിക്ക് മാത്രമാണ്.

A1 മാത്രം ശരി

B1,2 മാത്രം ശരി

C1,3 മാത്രം ശരി

Dഎല്ലാം ശരിയാണ്

Answer:

A. 1 മാത്രം ശരി

Read Explanation:

റിട്ട്എന്ന ആശയം കടം എടുത്തിരിക്കുന്ന രാജ്യം - ബ്രിട്ടൺ. റിട്ടുകൾ പുറപ്പെടുവിക്കാനുള്ള അവകാശം ഉള്ളത് സുപ്രീംകോടതിക്കും ഹൈക്കോടതികൾക്കും ആണ്.


Related Questions:

സുപ്രീം കോടതി ജഡ്ജിയെ നീക്കം ചെയ്യാനുള്ള പ്രമേയം പാർലമെൻറ്റിൽ പാസായാൽ, ചുവടെ കൊടുത്തവരിൽ ആരാണ് 3 അംഗ അന്വേഷണ കമ്മിറ്റിയെ നിയമിക്കുന്നത് ?
അയോദ്ധ്യ ഭൂമി തർക്ക കേസിൽ സുപ്രീം കോടതിയുടെ 5അംഗ ബെഞ്ച് അന്തിമ വിധി പ്രഖ്യാപിച്ചതെന്ന് ?
2025 മെയിൽ കൊളീജിയം അംഗമാകുന്ന വനിത ജസ്റ്റിസ്?
Under which of the following laws was the Delhi Federal Court established?
Which among the following is NOT a criteria for being eligible to be a judge of the Supreme Court?