App Logo

No.1 PSC Learning App

1M+ Downloads

ഇവയിൽ ശരിയായ പ്രസ്താവന ഏത്

  1. ഓസോൺ പാളിയെ സംരക്ഷിക്കുന്നതിനായി നിലവിൽ വന്ന ഉടമ്പടിയാണ് മോൺട്രിയൽ ഉടമ്പടി
  2. മോൺട്രിയൽ ഉടമ്പടി ഒപ്പുവെച്ച വർഷം 1997 ഒക്ടോബർ 16.

    Aഇവയൊന്നുമല്ല

    Bരണ്ട് മാത്രം ശരി

    Cഒന്ന് മാത്രം ശരി

    Dഒന്ന് തെറ്റ്, രണ്ട് ശരി

    Answer:

    C. ഒന്ന് മാത്രം ശരി

    Read Explanation:

    • ഓസോൺപാളിയെ  സംരക്ഷിക്കുന്നതിനായി ഒപ്പുവച്ച ഉടമ്പടിയാണ് മോൺഡ്രിയൽ ഉടമ്പടി.
    • 1987 സെപ്റ്റംബർ 16 ന് കാനഡയിലെ മോൺഡ്രിയൽ എന്ന സ്ഥലത്തു വച്ചാണ് ഈ ഉടമ്പടി ഒപ്പു വച്ചത്.
    • 1989 ജനുവരി 1 നു ഉടമ്പടി നിലവിൽ വന്നു

    Related Questions:

    കേരള വന നിയമം പ്രാബല്യത്തിൽ വന്ന വർഷം ?
    Aichi Target is the outcome of which among the following protocols / summits ?
    വേട്ടയാടാൻ അനുവദിച്ചിട്ടുള്ള മൃഗങ്ങളെ ഉൾപ്പെടുത്തിയിരിക്കുന്ന പട്ടിക?
    ജൈവവൈവിധ്യ സംരക്ഷണത്തെ പ്രോത്സാഹിപ്പിക്കുന്നതിനും ജനിതക വിഭവങ്ങളുടെ സുസ്ഥിരമായ ഉപയോഗവും തുല്യമായ പങ്കിടലും ഉറപ്പാക്കുന്നതിനായി Conservation on Biological Diversity ( CBD ) എന്ന അന്താരാഷ്ട്ര ഉടമ്പടി ഒപ്പിട്ട വർഷം ഏതാണ് ?
    വൈൽഡ് ബഫല്ലോ ഏത് ഷെഡ്യൂളിൽ പെടുന്നു?