Challenger App

No.1 PSC Learning App

1M+ Downloads

ഇവയിൽ ശരിയായ പ്രസ്താവന ഏത് ?

  1. ബാക്ടീരിയകൾ ഏകകോശ ജീവികളാണ്‌.
  2. ബാക്ടീരിയകൾ പെരുകുന്നത്‌ ദ്വിവിഭജനം എന്ന പ്രക്രിയയിലൂടെയാണ്‌.
  3. ബാക്ടീരിയയ്ക്ക്‌ ഒരു തവണ വിഭജിക്കാന്‍ ശരാശരി 20 മിനുട്ട്‌ വേണം.

    Aഇവയൊന്നുമല്ല

    Bഎല്ലാം ശരി

    Ci മാത്രം ശരി

    Dii മാത്രം ശരി

    Answer:

    B. എല്ലാം ശരി

    Read Explanation:

    ബാക്ടീരിയ

    • ബാക്ടീരിയകൾ ഏകകോശ ജീവികളാണ്‌.
    • വ്യക്തമായ ന്യൂക്ലിയസ് ഇല്ലാത്ത ഇവയെ ആദ്യമായി നിരീക്ഷിച്ചത്‌ അന്റോണി വാൻ ലീവൻ ഹോക് എന്ന ശാസ്ത്രജ്ഞനാണ്‌ (1674).
    •  0.3 മൈക്രോണ്‍ മൂതല്‍ 2 മൈക്രോണ്‍ വരെയാണ്‌ ഇവയുടെ ശരാശരി വലിപ്പം
    • ബാക്ടീരിയകൾ പെരുകുന്നത്‌ ദ്വിവിഭജനം എന്ന പ്രക്രിയയിലൂടെയാണ്‌.
    • ബാക്ടീരിയയ്ക്ക്‌ ഒരു തവണ വിഭജിക്കാന്‍ ശരാശരി 20 മിനുട്ട്‌ വേണം.

    Related Questions:

    Who proposed the cell theory?
    താഴെ തന്നിരിക്കുന്നവയിൽ മാംഗനീസ് ഏറ്റവും കൂടുതൽ അടങ്ങിയ കോശാംഗം ഏത് ?
    The longest cell in human body is ?
    സസ്യ ശരീരം കോശങ്ങളാൽ നിർമ്മിതമാണെന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞൻ ആരാണ് ?
    Loss of water in the form of vapour through stomata :