App Logo

No.1 PSC Learning App

1M+ Downloads
ചുവടെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത്?

ALiberty- എല്ലാ രീതിയിലും ഉള്ള സ്വാതന്ത്ര്യം (No restrictions )

BEquality -എല്ലാവരും സമൻമാരാണ് എന്ന് പ്രതിപാദിക്കുന്നു.

CFraternity -സാഹോദര്യം

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം


Related Questions:

ഭരണഘടന നിലവിൽ വരുമ്പോൾ ഉണ്ടായിരുന്ന ഭാഗങ്ങളുടെ എണ്ണം എത്ര ?

കാലഗണനാക്രമത്തിൽ എഴുതുക: 

 a) ഭരണഘടനയുടെ കരടുരൂപം തയാറാക്കാൻ ഡ്രാഫ്റ്റിങ് കമ്മിറ്റി രൂപീകരിച്ചു. 

 b) ഡോ. രാജേന്ദ്രപ്രസാദ് ഭരണഘടനാ നിർമാണസഭയുടെ സ്ഥിരം അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടു. 

c) ഭരണഘടനാ നിർമാണസഭയിലേക്കുള്ള തിരഞ്ഞടുപ്പ് നടന്നു. 

d) ഭരണഘടനാ നിർമാണസഭയുടെ ആദ്യ സമ്മേളനം. നടന്നു,

Which of the following is ensured by Article 13?
ഇന്ത്യൻ ഭരണഘടനയുടെ ശില്പി എന്നറിയപ്പെടുന്ന മഹാൻ :
Who was the head of the Steering Committee?