App Logo

No.1 PSC Learning App

1M+ Downloads
ചുവടെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത്?

Aആമുഖത്തെ ഭരണഘടനയുടെ" ആത്മാവും താക്കോലും" എന്ന് പറഞ്ഞത് -ജവഹർലാൽ നെഹ്റു.

Bആമുഖത്തിൽ ഒരു പ്രാവശ്യം മാത്രമേ ഭേദഗതി വരുത്തിയിട്ടുള്ളു.

Cആമുഖം ഭേദഗതി ചെയ്ത വർഷം -1976.

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

  • ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിൽ ഒരു പ്രാവശ്യം മാത്രമേ ഭേദഗതി വരുത്തിയിട്ടുള്ളു 
  • ആമുഖത്തിൽ ഭേദഗതി വരുത്തിയ വർഷം -1976   42-ാം ഭേദഗതി 
  • ചെറുഭരണഘടന എന്നറിയപ്പെടുന്ന ഭരണഘടനാ ഭേദഗതി - 42-ാം ഭേദഗതി 

Related Questions:

1949 ൽ മുന്നോട്ട് വെച്ച ആമുഖത്തിൽ ഇല്ലാതിരുന്ന വാക്ക് ഏതാണ് ?
ഭരണഘടനയുടെ ആമുഖത്തിൽ വിട്ടുപോയ ഭാഗം എഴുതുക. ഭാരതത്തിലെ ജനങ്ങളായ നാം ഭാരതത്തെ ഒരു ....................................... സോഷ്യലിസ്റ്റ് മതേതര ജനാധിപത്യ റിപ്പബ്ലിക്കായി പ്രഖ്യാപിക്കുന്നു.
ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിൽ പ്രതിപാദിക്കുന്ന ഒരേയൊരു തീയതി ഏത് ?
ഭരണഘടനാ ആമുഖത്തിലെ 'സാഹോദര്യം' എന്ന പദം നിർദേശിച്ചത് ആര് ?
മറ്റൊരു രാജ്യത്തിൻ്റെയും ആശ്രയത്വത്തിലോ ആധിപത്യത്തിലോ അല്ലാത്ത ഒരു സ്വതന്ത്ര രാഷ്ട്രമാണ് ഇന്ത്യ എന്നതിനെ സൂചിപ്പിക്കാൻ ഭരണഘടനാ ആമുഖത്തിൽ ഉപയോഗിച്ചിട്ടുള്ള പദം ഏത് ?