Challenger App

No.1 PSC Learning App

1M+ Downloads

ഇവയിൽ ശരിയായ പ്രസ്താവന ഏത് ?

  1. സൂര്യന്റെ പേരിൽ അറിയപ്പെടുന്ന മൂലകമാണ് ടെലൂറിയം
  2. തിളനിലയും  ദ്രവണാങ്കവും കുറഞ്ഞ മൂലകം ഹീലിയം ആണ്.
  3. ഉയർന്ന ഇലക്ട്രോൺ അഫിനിറ്റി പ്രദർശിപ്പിക്കുന്ന മൂലകം ആണ് ഫ്ലൂറിൻ. 

    Aരണ്ടും മൂന്നും ശരി

    Bഒന്ന് മാത്രം ശരി

    Cഇവയൊന്നുമല്ല

    Dരണ്ട് മാത്രം ശരി

    Answer:

    D. രണ്ട് മാത്രം ശരി

    Read Explanation:

    സൂര്യന്റെ പേരിൽ അറിയപ്പെടുന്ന മൂലകമാണ് ഹീലിയം. ഉയർന്ന ഇലക്ട്രോൺ അഫിനിറ്റി പ്രദർശിപ്പിക്കുന്ന മൂലകം ആണ് ക്ലോറിൻ.


    Related Questions:

    മൂലകങ്ങളെ ലോഹങ്ങളും അലോഹങ്ങളുമായി വർഗ്ഗീകരിച്ച ശാസ്ത്രജ്ഞൻ ?
    What is the melting point of lead ?
    ആദ്യമായി നിർമ്മിക്കപ്പെട്ട കൃത്രിമ മൂലകം :
    The compound of boron having similar structure like benzene is
    "ഞാനതെന്റെ കയ്യിലെടുത്തു പിടിച്ചാൽ മതി. അതുരുകും'' -ഏതു മൂലകം കണ്ടുപിടിക്കുന്നതിനു മുൻപ് മെൻഡലേയ്ഫ് അതിന്റെ ഗുണങ്ങളെ കുറിച്ച് പറഞ്ഞ പ്രസിദ്ധ വാക്യമാണിത് ?