App Logo

No.1 PSC Learning App

1M+ Downloads

താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?

  1. ഒരു സംസ്ഥാനത്ത് ഭരണഘടനാപരമായ പ്രതിസന്ധി ഉണ്ടാകുമ്പോഴാണ് രാഷ്ട്രപതിഭരണം പ്രഖ്യാപിക്കുന്നത്.  
  2. രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിക്ക് ഭീഷണി ഉണ്ടാകുന്ന അവസരത്തിലാണ് അനുഛേദം 356 അനുസരിച്ച് രാഷ്ട്രപതി സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്.  

    Ai, ii ശരി

    Bi മാത്രം ശരി

    Cii മാത്രം ശരി

    Dഇവയൊന്നുമല്ല

    Answer:

    B. i മാത്രം ശരി

    Read Explanation:

    രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിക്ക് ഭീഷണി ഉണ്ടാകുന്ന അവസരത്തിലാണ് അനുഛേദം 360 അനുസരിച്ച് രാഷ്ട്രപതി സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്.


    Related Questions:

    How many times has a financial emergency been declared in India?

    ചുവടെ തന്നിരിക്കുന്നവയിൽ  ശരിയായ പ്രസ്താവന ഏത്?

    1. അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ഉടൻ രാഷ്ട്രപതിയുടെ ഇടപെടൽ ഇല്ലാതെ തന്നെ സ്വാഭാവികമായി അനുച്ഛേദം 19 റദ്ദാകുന്നു .

    2.അടിയന്തരാവസ്ഥ സമയങ്ങളിൽ പോലും റദ്ദ് ചെയ്യാൻ കഴിയാത്തവയാണ് അനുച്ഛേദം 20&അനുച്ഛേദം 21. 

    Suspension of Fundamental Rights during Emergency “ of Indian Constitution was taken from which country?
    ഇന്ത്യയിലെ ആദ്യ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് ആര് ?
    Who declares a national emergency?