Challenger App

No.1 PSC Learning App

1M+ Downloads

ഇവയിൽ ശരിയായ പ്രസ്താവന ഏത് ?

  1. ഒന്നാം കർണാടിക് യുദ്ധസമയത്തെ ഫ്രഞ്ച് ഗവർണർ ഡ്യൂപ്ലൈ ആയിരുന്നു.
  2. ഒന്നാം കർണാടിക് യുദ്ധത്തിൻറെ ഫലമായി ഡ്യൂപ്ലൈ  ബ്രിട്ടീഷുകാരെ പരാജയപ്പെടുത്തി മദ്രാസ് പിടിച്ചെടുത്തു
  3. 1748 ലെ ആക്‌സലാ ചാപ്ലെ ഉടമ്പടിപ്രകാരം ഒന്നാം കർണാടിക് യുദ്ധം അവസാനിച്ചു

    Aഒന്ന് മാത്രം ശരി

    Bരണ്ട് മാത്രം ശരി

    Cഇവയൊന്നുമല്ല

    Dഎല്ലാം ശരി

    Answer:

    D. എല്ലാം ശരി

    Read Explanation:

    ഒന്നാം കർണാടിക് യുദ്ധസമയത്തെ ഫ്രഞ്ച് ഗവർണർ ഡ്യൂപ്ലൈ ആയിരുന്നു.യുദ്ധത്തിൻറെ ഫലമായി 1746ൽ മദ്രാസ് ഫ്രഞ്ചുകാർ കീഴടക്കി. 1748 ൽ ബ്രിട്ടീഷുകാരും ഫ്രഞ്ചുകാരും തമ്മിൽ ഉണ്ടാക്കിയ ആക്‌സലാ ചാപ്ലെ ഉടമ്പടിപ്രകാരം ഒന്നാം കർണാടിക് യുദ്ധം അവസാനിച്ചു.


    Related Questions:

    By which Charter Act, the East India Company’s monopoly of trade with China come to an end?
    ഡക്കാൻ കലാപം പൊട്ടിപ്പുറപ്പെട്ടത് :
    നാലാം ആംഗ്ലോ-മൈസൂർ യുദ്ധം നടന്ന വർഷം ഏത് ?
    ഇന്ത്യയിൽ ബൂമറാങ്ങുകൾ (വളറി വടി) ഉപയോഗിക്കുന്നതിൽ വൈദഗ്ദ്ധ്യം നേടിയവർ എന്ന് കണക്കാക്കപ്പെടുന്നത് :
    മുണ്ടാ കലാപം നടന്ന വർഷം ?