താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?
- രോഗകാരികളായ സൂക്ഷ്മജീവികള് നശിപ്പിക്കുന്നതിനും അവയുടെ വളർച്ച തടയുന്നതിനും ഉപയോഗിക്കുന്ന ഔഷധങ്ങളാണ് ആന്റിബയോട്ടിക്കുകൾ
- റാനിറ്റിഡിൻ ആന്റിബയോട്ടിക്കിന് ഉദാഹരണമാണ്
- ആസ്പിരിൻ ഒരു വേദനസംഹാരിയായി ഉപയോഗിക്കുന്നു
- ശരീര താപനില കുറയ്ക്കാൻ ഉപയോഗിക്കുന്ന പാരസെറ്റമോൾ ഒരു ആന്റിപൈററ്റിക്കിനുദാഹരണമാണ്
Aഎല്ലാം ശരി
Bഇവയൊന്നുമല്ല
Ci തെറ്റ്, ii ശരി
Di, iii, iv ശരി