Challenger App

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?

  1. കംപ്യൂട്ടർ സ്വിച്ച് ഓൺ ചെയ്ത് പ്രവർത്തനസജ്ജമാക്കുന്ന പ്രക്രിയ: സ്പൂഫിങ്
  2. BIOS (Basic Input/Output System) എന്ന് അറിയപ്പെടുന്ന ഒരു പ്രത്യേക ബൂട്ട് അപ്പ് (Boot Up) പ്രോഗ്രാം ROM-ൽ അടങ്ങിയിരിക്കുന്നു.
  3. ഒരിക്കൽ മാത്രം പ്രോഗ്രാം ചെയ്യപ്പെടുന്ന ROM മെമ്മറി: പ്രോഗ്രാമബിൾ റീഡ് ഓൺലി മെമ്മറി (PROM),

    Ai, ii

    Bii മാത്രം

    Cഎല്ലാം

    Dii, iii എന്നിവ

    Answer:

    D. ii, iii എന്നിവ

    Read Explanation:

    കംപ്യൂട്ടർ സ്വിച്ച് ഓൺ ചെയ്ത് പ്രവർത്തനസജ്ജമാക്കുന്ന പ്രക്രിയ: ബൂട്ടിങ്.


    Related Questions:

    താഴെ പറയുന്നവയിൽ കമ്പ്യൂട്ടറിലെ പ്രൊസ്സസ്സറിനോട് ഏറ്റവും അടുത്ത് സ്ഥിതിചെയ്യുന്ന മെമ്മറി ഏത് ?
    കംപ്യൂട്ടറിന്റെ CPU വിലെ താത്ക്കാലിക ദ്യുതവേഗസംഭരണ സ്ഥലം അറിയപ്പെടുന്നത്.
    Random Access Memory (RAM) that stores data bits in its memory as long as power is supplied is known as
    How many bits are in a nibble?
    വോളറ്റൈൽ മെമ്മറിയുടെ പേര് നൽകുക.