താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?
- യുഎൻ സെക്യൂരിറ്റി കൗൺസിലിലെ സ്ഥിരാംഗ രാജ്യങ്ങളിൽ നിന്ന് യുഎൻ സെക്രട്ടറി ജനറൽ പദവി വഹിച്ച ഏക വ്യക്തിയാണു ഗ്ലാഡ്വിൻ ജെബ്ബ്.
- 1956 ഫെബ്രുവരി 22 നാണ് നോർവെക്കാരനായ ട്രിഗ്വേലി ഐക്യരാഷ്ട്ര സംഘടനയുടെ ആദ്യ സെക്രട്ടറി ജനറലായി ചുമതലയേറ്റത്.
A1
B1 മാത്രം
Cഎല്ലാം
Dഇവയൊന്നുമല്ല
