Challenger App

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

  1. രണ്ടോ അതിലധികമോ അസ്ഥികൾ ചേരുന്ന ഭാഗം ആണ് സന്ധി.
  2. അസ്ഥി സന്ധികൾ തമ്മിലുള്ള ഉരസൽ കുറയ്ക്കുന്നതിനായി സ്നേഹകമായി വർത്തിക്കുന്ന ദ്രവമാണ് സൈനോവിയൽ ദ്രവം.
  3. സന്ധികളിൽ ഘർഷണം കുറക്കുന്ന അസ്ഥിയാണ് തരുണാസ്ഥി.
  4. മനുഷ്യ ശരീരത്തിൽ ചലിപ്പിക്കാൻ കഴിയാത്ത സന്ധികലാണ് ഗോളരസന്ധികൾ.

    A3 മാത്രം ശരി

    B1, 2, 3 ശരി

    Cഎല്ലാം ശരി

    D2 മാത്രം ശരി

    Answer:

    B. 1, 2, 3 ശരി

    Read Explanation:

    മനുഷ്യ ശരീരത്തിൽ ചലിപ്പിക്കാൻ കഴിയാത്ത സന്ധികൾ -തന്തുരൂപ സന്ധികൾ.


    Related Questions:

    ഇന്ത്യൻ റെഡ് ക്രോസ്സ് സൊസൈറ്റിയുടെ ചിഹ്നങ്ങളിൽ ഉൾപ്പെടാത്തത് ഏത്?
    പ്രഥമ ശുശ്രൂഷയുടെ CAB RULE ലെ A എന്തിനെ സൂചിപ്പിക്കുന്നു?
    ശ്വസനം നവജാത ശിശുവിൽ എങ്ങനെയായിരിക്കും?
    പ്രഥമ ശുശ്രുഷയുടെ പിതാവ് എന്നറിയപ്പെടുന്നത് ആരാണ് ?
    കയ്യിൽ എത്ര ഫലാഞ്ചസ് അസ്ഥികളുണ്ട്?