App Logo

No.1 PSC Learning App

1M+ Downloads

ചുവടെ ചേർക്കുന്ന പ്രസ്താവനകളിൽ ശെരിയെത് ?

  1. ഇന്ത്യൻ ഭരണഘടനാ ഭേദഗതി പ്രതിപാദിക്കുന്ന ആർട്ടിക്കിൾ ആണ് 368
  2. 12 മുതൽ 35 വരെയുള്ള അനുഛേദങ്ങൾ മൗലികാവകാശത്തെ കുറിച്ചു പ്രതിപാദിക്കുന്നു
  3. അനുച്ഛേദം 32 പ്രകാരം ഹൈക്കോടതികൾക്ക് റിട്ട് പുറപ്പെടുവിക്കാം

    Aഒന്ന് മാത്രം

    Bഎല്ലാം

    Cഒന്നും രണ്ടും

    Dഒന്നും മൂന്നും

    Answer:

    C. ഒന്നും രണ്ടും

    Read Explanation:

    • ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 32 പ്രകാരം സുപ്രീം കോടതിയും ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 226 പ്രകാരം ഹൈക്കോടതിയും റിട്ട് പുറപ്പെടുവിക്കുന്നു.


    Related Questions:

    അർദ്ധ പ്രസിഡൻഷ്യൽ എക്സിക്യൂട്ടീവ് നിലവിലുള്ള രാജ്യമേതാണ്?
    അനുഛേദം 19,21 ഉൾപ്പടെയുള്ള മൗലികാവകാശങ്ങളെ സുപ്രീം കോടതി ആദ്യമായി വ്യാഖ്യാനിക്കാൻ ഇടയായ കേസ് ഏത് ?
    ജനങ്ങളുടെ മൗലികാവകാശങ്ങളുടെ സംരക്ഷകനാണ്
    മൗലിക അവകാശം ഉൾപ്പെടുത്തിയിരിക്കുന്ന ഭാഗം ഏത് ?
    ആറ് മൗലിക സ്വാതന്ത്ര്യങ്ങളെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ അനുച്ഛേദം ഏതാണ് ?